• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമൽ ഇംഗ്ലീഷ് സ്കൂളിൽ കുരുന്നുകളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.

ckmnews by ckmnews
March 29, 2026
in UPDATES
A A
അമൽ ഇംഗ്ലീഷ് സ്കൂളിൽ കുരുന്നുകളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
0
SHARES
203
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിലെ യുകെജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങ് വർണ്ണാഭമായ ചടങ്ങുകളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. ഫരീത അൻസാരി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രാരംഭ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ കുരുന്നുകളെ അവർ അഭിനന്ദിച്ചു.

സ്കൂൾ വൈസ് ചെയർമാൻ അബ്ദുൽ റസ്സാക്ക് പാറയിൽ, സിസിഎ കോർഡിനേറ്റർ അബ്ദുൽ റഹ്‌മാൻ കുന്നുംകാട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാജുവേഷൻ ഗൗണും ക്യാപ്പും അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ വേദിയിൽ വെച്ച് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

എൽകെജി വിദ്യാർത്ഥികളായ ഇസ്ന ഇബ്രാഹിം സ്വാഗതവും, മുഹമ്മദ് ഹസൻ, കെൻസ മറിയം എന്നിവർ അവതരണവും നിർവ്വഹിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും അനുഭവക്കുറിപ്പുകളും ചടങ്ങിന് മാറ്റുകൂട്ടി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി നന്ദി പ്രസംഗത്തോടെ സമാപിച്ചു.

Related Posts

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.
UPDATES

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

June 9, 2026
109
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

June 9, 2026
58
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

June 9, 2026
39
മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
UPDATES

മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

June 9, 2026
191
52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ
UPDATES

52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ

June 9, 2026
84
ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ

June 9, 2026
304
Next Post
“സൗഹൃദവും രാഷ്ട്രീയവും കൈകോർക്കുമ്പോൾ: പൊന്നാനിയിൽ നൗഷാദ് അലിക്ക് പിന്തുണയുമായി പി. കെ. ബഷീർ”

“സൗഹൃദവും രാഷ്ട്രീയവും കൈകോർക്കുമ്പോൾ: പൊന്നാനിയിൽ നൗഷാദ് അലിക്ക് പിന്തുണയുമായി പി. കെ. ബഷീർ”

Recent News

അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

June 9, 2026
54
ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

June 9, 2026
73
‘പുതുവഴികൾ’ തേടാൻ സിപിഎം; ജനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ സമർപ്പിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും

‘പുതുവഴികൾ’ തേടാൻ സിപിഎം; ജനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ സമർപ്പിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും

June 9, 2026
24
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം

June 9, 2026
90
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025