• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

“സൗഹൃദവും രാഷ്ട്രീയവും കൈകോർക്കുമ്പോൾ: പൊന്നാനിയിൽ നൗഷാദ് അലിക്ക് പിന്തുണയുമായി പി. കെ. ബഷീർ”

ckmnews by ckmnews
March 29, 2026
in UPDATES
A A
“സൗഹൃദവും രാഷ്ട്രീയവും കൈകോർക്കുമ്പോൾ: പൊന്നാനിയിൽ നൗഷാദ് അലിക്ക് പിന്തുണയുമായി പി. കെ. ബഷീർ”
0
SHARES
104
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏറനാട് എംഎൽഎയായ പി. കെ ബഷീർ പ്രിയ സുഹൃത്തും പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥ്യമായ കെ. പി നൗഷാദ് അലിക്ക് പിന്തുണയുമായി പൊന്നാനിയിലെത്തി. തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി എത്തിയ ബഷീർ, പൊന്നാനിയിലെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സൗഹൃദത്തിന്റെ പ്രാധാന്യം തുറന്നുപറയുകയും ചെയ്തു.
2011 മുതൽ തന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അടുത്ത സുഹൃത്താണ് നൗഷാദ് എന്ന് ബഷീർ പറഞ്ഞു. “രാഷ്ട്രീയ ബന്ധത്തിന് അതീതമായ ഒരു ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. വർഷങ്ങളായി എന്റെ എല്ലാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ച വ്യക്തിയാണ് നൗഷാദ്. അതുകൊണ്ടുതന്നെ ഇന്ന് അദ്ദേഹത്തിനൊപ്പം നിൽക്കുന്നത് എന്റെ കടമയാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്നാനിയിൽ ശക്തമായ മത്സരരംഗത്തിറങ്ങിയ നൗഷാദിനെ നിയമസഭയിലേക്ക് അയക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ബഷീർ കൂട്ടിച്ചേർത്തു. “ജനങ്ങളോട് അടുത്തുനിൽക്കുന്ന, വികസന കാഴ്ചപ്പാടുള്ള നേതാവാണ് നൗഷാദ്. പൊന്നാനിയുടെ പുരോഗതിക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ വേഗത കൈവരുമെന്നത് ഉറപ്പാണ്. അതിനാൽ തന്നെ ജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി അദ്ദേഹത്തെ വിജയിപ്പിക്കണം,” എന്നാണ് ബഷീറിന്റെ അഭ്യർത്ഥന.
സൗഹൃദവും രാഷ്ട്രീയ സഹകരണവും കൈകോർക്കുന്നതായിരുന്നു ഈ സന്ദർശനം. ചെറുവല്ലൂരിലെ യുഡിഎഫ് ഓഫീസ് ഉദ്ഘാടനം.ചെയ്തതിനുശേഷം ആണ് യുഡിഎഫ് സംഘത്തോട് യാത്ര പറഞ്ഞു പോയത്. നൗഷാദിന്റെ സ്ഥാനാർഥിത്വത്തിന് ശക്തമായ പിന്തുണയുമായി വിവിധ മേഖലകളിൽ നിന്ന് ലീഗ് നേതാക്കൾ അടക്കമുള്ളവരും പ്രവർത്തകരും രംഗത്തെത്തുന്നത് മുന്നണി രാഷ്ട്രീയത്തിൽ കെ പി നൗഷാദ് അലി സ്വീകരിച്ചു പോകുന്ന മാതൃകാപരമായ സമീപനത്തിന് തെളിവാണെന്ന് വിലയിരുത്തപ്പെടുന്നു.

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
3.4k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
71
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
117
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
39
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
99
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
54
Next Post
തിരഞ്ഞെടുപ്പ് പ്രചരണം’മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാനിയിലും എടപ്പാളിലും പ്രസംഗിക്കും

തിരഞ്ഞെടുപ്പ് പ്രചരണം'മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാനിയിലും എടപ്പാളിലും പ്രസംഗിക്കും

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
62
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
96
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
105
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025