• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബൈക്ക് അടിച്ചുമാറ്റി പാർട്‌സുകളാക്കി വീടിന്റെ ടെറസിൽ സൂക്ഷിക്കും, പിന്നീട് വില്പന; പ്രതി പിടിയില്‍

ckmnews by ckmnews
November 24, 2024
in UPDATES
A A
ബൈക്ക് അടിച്ചുമാറ്റി പാർട്‌സുകളാക്കി വീടിന്റെ ടെറസിൽ സൂക്ഷിക്കും, പിന്നീട് വില്പന; പ്രതി പിടിയില്‍
0
SHARES
385
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇരുചക്രവാഹനങ്ങള്‍ തന്ത്രപരമായി മോഷ്ടിച്ച ശേഷം, പാർട്‌സുകളാക്കി വില്‍ക്കുന്ന യുവാവ് പിടിയില്‍. തൃശൂര്‍ മേലൂർ ശാന്തിപുരം നിലപ്പന വീട്ടിൽ ലിബിൻ (34) ആണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച ബൈക്കുകള്‍ പാർട്‌സുകളാക്കി വീടിന്റെ ടെറസിലാണ് ഇവന്‍ സൂക്ഷിച്ചിരുന്നത്. 

പ്രതിയുടെ വീടിന്‍റെ ടെറസിൽ നിന്ന്  നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പൊലീസ് കണ്ടെടുത്തു. പൊലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിലാണ് ലിബിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് ബൈക്ക് മോഷണ വിവരം പുറത്തായത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് വന്ന പരാതികള്‍ പരിശോധിച്ചതോടെ, നിരവധി വാഹനങ്ങള്‍ ഇവന്‍ അടിച്ചുമാറ്റിയതാണെന്ന് ബോധ്യപ്പെട്ടു.  കൊരട്ടിയിൽ നിന്നും കാതിക്കുടം സ്വദേശിയുടെ ബൈക്ക്  മോഷ്ടിച്ചത് ഇയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊരട്ടിയിലെ മോഷണത്തിന് പുറമേ  ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. സി.ഐ അമൃത രംഗൻ, എസ്.ഐമാരായ ഒ.ജി.ഷാജു, എൻ.എസ്. റെജിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

Related Posts

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചാരണം.എടപ്പാള്‍ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസിന് പരാതി
UPDATES

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചാരണം.എടപ്പാള്‍ സ്വദേശിക്കെതിരെ ചങ്ങരംകുളം പോലീസിന് പരാതി

May 27, 2026
414
നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്
Kerala

നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്

May 27, 2026
122
എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്
Latest News

എസ് ഐ ആർ ഭരണഘടനാ വിരുദ്ധമോ? സുപ്രീംകോടതി വിധി ഇന്ന്

May 27, 2026
46
CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തു
Latest News

CJPക്കെതിരെ വീണ്ടും നടപടി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പോസ്റ്റ് നീക്കം ചെയ്തു

May 27, 2026
9
മാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ
UPDATES

മാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ

May 27, 2026
202
നന്നംമുക്ക് പഞ്ചായത്തിൽ എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്തിൽ എലിപ്പനി പ്രതിരോധ ഗുളിക വിതരണം ചെയ്തു

May 27, 2026
34
Next Post
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും

Recent News

’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

May 27, 2026
94
ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം എടപ്പാളിൽ പ്രതിഷേധം സംഘടിപ്പിച്ചു

May 27, 2026
89
പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

May 27, 2026
107
‘തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ ഇങ്ങോട്ട് വരണ്ട’; മുഹമ്മദ് റിയാസ്

‘തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ ഇങ്ങോട്ട് വരണ്ട’; മുഹമ്മദ് റിയാസ്

May 27, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025