• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളം ബിജെപി ഭരിക്കും: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

ckmnews by ckmnews
March 19, 2026
in UPDATES
A A
കേരളം ബിജെപി ഭരിക്കും: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തവനൂർ:കേരളം ബിജെപിക്ക് ഭരിക്കാൻ പാകപ്പെട്ടുവെന്നും അതിന്റെ പ്രതിഫലനം ഈ തവനൂർ മണ്ഡലത്തിലും ഉണ്ടാകുമെന്നും സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ നരിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. തവനൂർ മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി പി സുജീഷ് സ്വാഗതം ആശംസിച്ചു, കെ ഗിരീഷ് കുമാർ , പിസി നാരായണൻ, പ്രജിത്ത് തേറയിൽ, അജേഷ് അമ്പാട്, സി ശിവദാസ് എന്നിവർ സംസാരിച്ചു

Related Posts

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
UPDATES

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

March 19, 2026
11
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

66
അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, രണ്ടാംഘട്ട പട്ടിക ഉടൻ

73
കേരളത്തിൽ മൂന്നുകോടിയിലേറെ പ്രീ- സെയിൽസ്; വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിങ്ങിലേക്ക് ‘ആട് 3’

5
ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.

15
ഒരുമ മാറഞ്ചേരിയുടെ സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ നടത്തും

8
Next Post
ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.

Recent News

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

March 19, 2026
11
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

March 19, 2026
66
അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, രണ്ടാംഘട്ട പട്ടിക ഉടൻ

അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, രണ്ടാംഘട്ട പട്ടിക ഉടൻ

March 19, 2026
73
കേരളത്തിൽ മൂന്നുകോടിയിലേറെ പ്രീ- സെയിൽസ്; വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിങ്ങിലേക്ക് ‘ആട് 3’

കേരളത്തിൽ മൂന്നുകോടിയിലേറെ പ്രീ- സെയിൽസ്; വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിങ്ങിലേക്ക് ‘ആട് 3’

March 19, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025