• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ സക്കീറിന് ആവേശകരമായ സ്വീകരണം

ckmnews by ckmnews
March 18, 2026
in UPDATES
A A
പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ സക്കീറിന് ആവേശകരമായ സ്വീകരണം
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീറിന് ജനങ്ങളുടെ വലിയ പിന്തുണ.വികസന തുടർച്ച ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ വോട്ടർമാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.മൂന്നാം ദിവസത്തെ പര്യടനം കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ക്ഷേത്ര ഭാരവാഹികളെയും ഭക്തജനങ്ങളെയും സന്ദർശിച്ചു. തുടർന്ന് തെയ്യങ്ങാട്,മാറഞ്ചേരി,വെളിയങ്കോട്,പെരുമ്പടപ്പ് മേഖലകളിൽ പര്യടനം നടത്തി.വിവിധ ഇടങ്ങളിൽ നടന്ന നോമ്പുതുറകളിലും പങ്കെടുത്ത സ്ഥാനാർത്ഥി,വൈകിട്ട് പൊന്നാനി ടൗണിലും നിലയോര പാതയിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കി.

Related Posts

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല
UPDATES

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

March 18, 2026
7
സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

48
പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

52
പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

43
എടപ്പാൾ വട്ടംകുളം പുളിയക്കോട് പരമേശ്വരൻ നിര്യാതനായി

29
ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു

Next Post

Recent News

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

March 18, 2026
7
സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

March 18, 2026
48
പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

March 18, 2026
52
പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

March 18, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025