• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; 3 എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ckmnews by ckmnews
March 18, 2026
in UPDATES
A A
ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; 3 എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
0
SHARES
550
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്:കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. മലബാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നന്ദകിഷോർ, അബിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. മൂന്ന് മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂന്ന് വിദ്യാർഥികളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പ്രദേശവാസികൾ പറയുന്നു.

Related Posts

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി
UPDATES

May 24, 2026
12
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

85
മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

52
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

43
കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി

4
കോക്കൂർ റൈഞ്ച് കമ്മിറ്റിയുടെ രണ്ടാമത് ജനറൽബോഡി യോഗം ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ നടന്നു

5
Next Post
മത പണ്ഡിതനും ഏറെക്കാലം വെളിയങ്കോട് എം.എം. അറബിയ്യ കേന്ദ്ര മദ്രസയിൽ പ്രഥമാധ്യാപകനുമായിരുന്ന പി. മാമു മുസ്‌ലിയാർ നിര്യാതനായി

Recent News

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

May 24, 2026
12
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

May 24, 2026
85
മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

May 24, 2026
52
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

May 24, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025