ചങ്ങരംകുളം ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച ബസ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു.ഞായറാഴ്ച വൈകിയിട്ട് എംഎല്‍എ പിനന്ദകുമാര്‍ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.പി വിജയന്‍,ടി സത്യന്‍,കുഞ്ഞുമുഹമ്മദ് തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.തൃശ്ശൂര്‍ റോഡിലാണ് ആധുനിക രീതിയില്‍ ബസ്റ്റോപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്







