• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ckmnews by ckmnews
March 15, 2026
in UPDATES
A A
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളം ബൂത്തിലേക്ക്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം.തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് നാല് മണിക്ക്. 140 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മേയ് ആദ്യവാരമെന്ന് സൂചന.തമിഴ്നാട്,പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് തീയതിയും പ്രഖ്യാപിക്കും

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക യോഗം ചേരുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് അഞ്ച് ഘട്ടമായി ചുരുക്കും. കഴിഞ്ഞ തവണ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. അസമിൽ മൂന്ന് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടത്തുക. ബാക്കി സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക

Related Posts

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം
UPDATES

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

March 15, 2026
29
നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

20
കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

52
ശിഹാബ് തങ്ങൾ റിലീഫ് സെൽ നെല്ലിശ്ശേരിയും ചിറ്റഴിക്കുന്നും ചേര്‍ന്ന് റിലീഫ് വിതരണം സംഘടിപ്പിച്ചു

25
ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

580
ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി

68
Next Post
തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

Recent News

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ വച്ചുമാറില്ല; കോൺഗ്രസ്- മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം

March 15, 2026
29
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം:നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

March 15, 2026
22
നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

March 15, 2026
20
കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

കവടിയാർ കൊട്ടാരത്തിൽ കവർച്ച; 2 കോടി മൂല്യമുള്ള സ്വർണം മോഷ്ടിച്ചു

March 15, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025