• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
March 15, 2026
in UPDATES
A A
സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ സി സുബ്രഹ്മണ്യൻ രചിച്ച
“കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും സാഹിത്യ ചിന്തകനുമായ പി.പി. രാമചന്ദ്രൻ പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചു.സ്കൂൾ അദ്ധ്യാപികയും യുവ കവയിത്രിയുമായ നൂറാ നജീബ് പുസ്തകം സ്വീകരിച്ചു.സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് പുസ്തക പരിചയം നടത്തി സംസാരിച്ചു.ജയചന്ദ്രൻ മേലഴിയം, പി.കെ. ജയരാജൻ, പി.ബി. ഷീല, നൂറാ നജീബ്, കെ.വി. ശശീന്ദ്രൻ, എ.എം ഫാറൂഖ്, കുമാരി ദേവതീർത്ഥ തുടങ്ങിയവർ കവിയരങ്ങിൽ പങ്കെടുത്ത് കവിതകൾ അവതരിപ്പിക്കുകയും ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കുകയും ചെയ്തു.പുസ്തക രചയിതാവ് എടപ്പാൾ സി സുബ്രഹ്മണ്യൻ മറുമൊഴി നല്കി സംസാരിച്ചു.ഗ്രന്ഥശാലാ പ്രസിഡൻ്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതവും പി.പി. വേണുഗോപാൽ നന്ദിപ്രകാശനവും നടത്തി.

Related Posts

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്
UPDATES

October 12, 2026
15
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

107
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

27
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

22
വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

October 11, 2026
30
കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

249
Next Post
തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും'കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

Recent News

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
15
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
107
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
27
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025