• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വട്ടംകുളം ചേകനൂർ റോഡിന്റെ പണി ഉടൻ പൂർത്തീകരിക്കണം:കേരള മനുഷ്യാവകാശ സംരക്ഷണ സമിതി

ckmnews by ckmnews
March 15, 2026
in UPDATES
A A
വട്ടംകുളം ചേകനൂർ റോഡിന്റെ പണി ഉടൻ പൂർത്തീകരിക്കണം:കേരള മനുഷ്യാവകാശ സംരക്ഷണ സമിതി
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:വട്ടംകുളം ചേകനൂർ റോഡിന്റെ നവീകരണത്തിന് വേണ്ടി തവനൂർ നിയോജകമണ്ഡലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ അവർകളുടെ വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ അനുവദിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും ഇതുവരെയും പ്രവൃത്തി പൂര്‍ത്തിയാക്കാത്തതില്‍ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികൾ പ്രതിഷേധിച്ചു.റോഡ് തകര്‍ന്നതോടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമായ നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.പ്രദേശത്തുകൂടെ ഒരു ഓട്ടോ വിളിച്ചാൽ പോലും വരാൻ തയ്യാറാവുന്നില്ലെന്നുംപ്രദേശത്ത് സ്ഥിരം വാഹനാപകടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പരാതികളുണ്ട്.അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പരാതി അയച്ചു.കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വക്കേറ്റ് കബീർ കാരിയാട്ട്, അബ്ദുൽ റഷീദ് കെ പി, അബ്ദുൽ ഗഫൂർ. വി. പി. എന്നിവരാണ് നേതൃത്വം നൽകിയത്

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
3
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
19
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
22
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
23
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
9
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
3
Next Post
സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

സി സുബ്രഹ്മണ്യൻ രചിച്ച "കവിത രചിച്ചു പഠിക്കാം" എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

Recent News

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
3
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
19
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
22
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025