• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

ckmnews by ckmnews
March 14, 2026
in UPDATES
A A
ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു
0
SHARES
235
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു.വിദ്യാലയത്തിൽ വച്ച് നടന്ന പഠനോൽസവത്തിൻ്റെ ഭാഗമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.സത്യൻ പഠനോൽസവം ഉദ്ഘാടനം ചെയ്തു.പി.വിശ്വംഭരൻ ഉപഹാര സമർപ്പണം നടത്തി. ദേശീയ സമ്മേളനത്തിൽ പങ്കെടുത്തതിൻ്റെ അനുഭവങ്ങൾ ധ്യാൻ നന്മയ് പങ്കു വച്ചു.സ്ട്രീം ഹബ് പ്രോജക്ടുകളുടെ അവതരണവും നടന്നു. അറബിക്, സംസ്കൃതം വിഷയങ്ങളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നടത്തി.പ്രധാനാധ്യാപിക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.

Related Posts

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി
UPDATES

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

November 20, 2026
167
കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം
UPDATES

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

November 20, 2026
162
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും
UPDATES

പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

November 20, 2026
44
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്
UPDATES

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

November 20, 2026
18
​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു
UPDATES

​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

November 20, 2026
66
മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം
UPDATES

മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

November 20, 2026
29
Next Post
വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

Recent News

വാഹന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ മാറ്റം

വാഹന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ മാറ്റം

November 20, 2026
70
ടൂറിസ്റ്റ് ബസുകൾ ഇനി ‘കളറാകും’; വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

ടൂറിസ്റ്റ് ബസുകൾ ഇനി ‘കളറാകും’; വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

November 20, 2026
1
ഡ്രൈ ഡേ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു; UDF അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

ഡ്രൈ ഡേ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു; UDF അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

November 20, 2026
12
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്

November 20, 2026
233
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025