• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുസ്ലിംലീഗ് ജനപ്രതിനിധി സംഗമവും ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു

ckmnews by ckmnews
March 14, 2026
in UPDATES
A A
മുസ്ലിംലീഗ് ജനപ്രതിനിധി സംഗമവും ഇഫ്‌താർ മീറ്റും സംഘടിപ്പിച്ചു
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനപ്രതിനിധി സംഗമവും ഇഫ്താർ മീറ്റും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എ എം എ കരീം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രഷറർ അഷറഫ് കോക്കൂർ മുഖ്യപ്രഭാഷണം നടത്തി. പുറങ്ങ് ബീവൂസ് ലോഞ്ചിൽ നടന്ന സംഗമത്തിൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും, കർമ്മ കുശലതയും എന്ന വിഷയത്തിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി നൗഷാദ് മണ്ണശ്ശേരി പ്രഭാഷണം നടത്തി.പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് പി പി യൂസഫലി അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും ചന്ദ്രിക വാർഷിക വരിക്കാരുടെ ക്വാട്ട മാർച്ച് 31നകം പൂർത്തിയാക്കാൻ സംഗമം തീരുമാനിച്ചു.പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗങ്ങളും,നിയോജകമണ്ഡലത്തിലെ മുസ്ലിം ലീഗ് ജനപ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു.മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ, ജില്ല സെക്രട്ടറി വി കെ എം ഷാഫി, പൊന്നാനി നിയോജകമണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ ഇടിയാട്ടയിൽ, ട്രഷറർ വി വി ഹമീദ്, ടി കെ അബ്ദുൽ റഷീദ്, വി മുഹമ്മദുണ്ണി ഹാജി, കെ ആർ റസാക്ക്, വി പി ഹസ്സൻ, ടി മജീദ്, യു മുനീബ്, അഡ്വ വി ഐ എം അഷറഫ്, ടി പി മുഹമ്മദ്, ടി കെ അബ്ദുൽ ഗഫൂർ, അഷ്ഹർ പെരുമുക്ക്, കദീജ മൂത്തേടത്ത്, ആയിഷ ഹസൻ, ഉമ്മർ തലാപ്പിൽ, കെ എം അബു,കുഞ്ഞുമുഹമ്മദ് കടവനാട്, എംപി നിസാർ, സി കുഞ്ഞുമോൻ ഹാജി, റഫീഖ് മാറഞ്ചേരി,ഫർഹാൻ ബിയ്യം, അബ്ദുല്ല കുന്നനയിൽ എന്നിവർ പ്രസംഗിച്ചു.

Related Posts

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

September 26, 2026
38
ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ
UPDATES

ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് ‘വീഗോ ആർട്സ് ഫെസ്റ്റ്’ സമാപിച്ചു: ടീം ഹോർമുസ് ഓവറോൾ ചാമ്പ്യന്മാർ

September 26, 2026
54
100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം
UPDATES

100 % യൂസർ ഫീയോടെ 100 % സർവീസ് പൂർത്തീകരിച്ച് അതുല്യ നേട്ടം കൈവരിച്ച നന്നംമുക്ക് പഞ്ചായത്തിന് ആദരം

September 26, 2026
95
ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഹരിത കർമ്മ സേന അംഗങ്ങൾക്കുംശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
33
ആര്യാടൻ മുഹമ്മദ്‌ 4മത് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
UPDATES

ആര്യാടൻ മുഹമ്മദ്‌ 4മത് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

September 26, 2026
30
സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, റെഡ് അലർട്ട്
UPDATES

സംസ്ഥാനത്ത് തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം; ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, റെഡ് അലർട്ട്

September 26, 2026
135
Next Post
യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

Recent News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
14
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
17
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
58
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025