• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് എം കെ സക്കീർ;കെ എസ് ഹംസ ആണ് പുതിയ ചെയർമാൻ

ckmnews by ckmnews
March 14, 2026
in UPDATES
A A
വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് എം കെ സക്കീർ;കെ എസ് ഹംസ ആണ് പുതിയ ചെയർമാൻ
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ രാജിവെച്ചു. കെ എസ് ഹംസ ആണ് പുതിയ ചെയർമാൻ. എം കെ സക്കീർ പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായേക്കും. പൊന്നാനിയിലെ എം കെ സക്കീറിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ ചർച്ചയായിരുന്നതാണ്.ഇപ്പോൾ രാജിയോട് കൂടി അക്കാര്യത്തിൽ സ്ഥിരീകരണം ആയിരിക്കുകയാണ്
കഴിഞ്ഞ ഫെബ്രുവരിയിലാണ് വഖഫ് ബോർഡ് പുന:സംഘടിപ്പിച്ച ശേഷവും സക്കീറിനെ തന്നെ ചെയർമാനാക്കാൻ തീരുമാനിച്ചത്. പക്ഷേ, പൊന്നാനിയിൽ അദ്ദേഹത്തെ പരി​ഗണിക്കുന്ന സമയത്ത് പലവിധ എതിർപ്പുകൾ ഉയർന്നിരുന്നു. സക്കീറിന് നിരവധി ചുമതലകൾ നൽകിയിട്ടുള്ളതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമോ എന്നതായിരുന്നു എതിർപ്പുകൾ. എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ കെ എസ് ഹംസയായിരിക്കും പുതിയ ചെയർമാൻ

Related Posts

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി
UPDATES

May 31, 2026
8
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

32
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

24
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

47
കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

638
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

52
Next Post
സംയുക്ത ഈദ് കമ്മിറ്റിയുടെ പെരുന്നാൾ നമസ്കാരം വളയംകുളം എം വി എം ഗ്രൗണ്ടിൽ നടക്കും

Recent News

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

May 31, 2026
8
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
32
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

May 31, 2026
24
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

May 31, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025