• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ

ckmnews by ckmnews
March 13, 2026
in UPDATES
A A
മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ
0
SHARES
183
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി സ്വദേശി മാഞ്ഞാമ്പ്രായകത്ത് വീട്ടിൽ അബൂബക്കർ(38)ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.സ്വകാര്യ പണമിടപാട് സ്ഥാപനമായ വള്ളുവനാട് ഫൈനാൻസിൽ 10 പവൻ വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് 9 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് നടപടി.പൊന്നാനിയിലുള്ള വള്ളുവനാട് ഫൈനാൻസില്‍ പണയപ്പെടുത്തിയിരുന്ന മുക്കുപണ്ടം പണമടച്ച് തിരികെ എടുത്ത് നിയമനടപടിയിൽ നിന്നും രക്ഷപ്പെടുന്നതിനായി പ്രതി പരാതിക്കാരനെ വിശ്വസിപ്പിച്ചു.പണയത്തിലിരിക്കുന്ന 10 പവൻ സ്വർണ്ണാഭരണങ്ങൾ പണമടച്ച് എടുത്ത് നൽകിയാൽ അത് പരാതിക്കാരന് തന്നെ വിൽക്കാമെന്ന് പറഞ്ഞ് വിശ്വാസം നേടിയ പ്രതി പണം തട്ടിയെടുക്കുക ആയിരുന്നു.ധനകാര്യ സ്ഥാപനത്തിലെ ബാധ്യത തീർത്ത ശേഷം സ്വർണ്ണാഭരണങ്ങൾ എന്ന് പറഞ്ഞ് മുക്കുപണ്ടം നൽകുകയും പിന്ധീട് വാങ്ങിയെടുത്ത പണം തിരികെ നൽകാതെയും പ്രതി തട്ടിപ്പു നടത്തുക ആയിരുന്നു.പൊന്നാനി സ്റ്റേഷനിൽ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പെരിന്തൽമണ്ണയിൽ വച്ച് അന്വേഷണ സംഘം ഈയാളെ പിടികൂടുകയായിരുന്നു.പ്രതിക്കെതിരെ 2024-ൽ സമാന രീതിയിലുള്ള മറ്റൊരു കേസും പൊന്നാനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.പൊന്നാനി ഇൻസ്പെക്ടർ കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് .ഐ . ബിബിൻ സി.വി, ആൻ്റോ ഫ്രാൻസിസ്, വിനോദ് ടി.എം, മഹേഷ് കുമാർ, പോലീസുകാരായ പ്രശാന്ത് കുമാർ.എസ് , ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റിന് ശേഷം പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി. മറ്റ് സ്ഥലങ്ങളിൽ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്

Related Posts

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
181
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
30
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും
UPDATES

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
54
സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
UPDATES

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

August 3, 2026
94
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

August 3, 2026
113
നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ
UPDATES

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ

August 3, 2026
411
Next Post
വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് എം കെ സക്കീർ;കെ എസ് ഹംസ ആണ് പുതിയ ചെയർമാൻ

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് എം കെ സക്കീർ;കെ എസ് ഹംസ ആണ് പുതിയ ചെയർമാൻ

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
181
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
30
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
54
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025