• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു

ckmnews by ckmnews
March 13, 2026
in Business
A A
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു
0
SHARES
255
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണവില കുതിച്ചുയരുമെന്നാണ് വദഗ്ധരുടെ വിലയിരുത്തല്‍. ഇപ്പോള്‍ കാണുന്ന വിലക്കുറവിനെ വിശ്വസിക്കേണ്ടതില്ലെന്നും വിപണി വിദഗ്ധര്‍ പറയുന്നു. പക്ഷേ നിലവില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി സ്വര്‍ണ വിപണിയില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാകുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വില കുറയുകയായിരുന്നു. ഡോളറിന്റെ കരുത്താണ് സ്വര്‍ണവില നിലവില്‍ ഉയരാതിരിക്കാനുള്ള കാരണമായി കണക്കാക്കുന്നത്.കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,18,240 രൂപയാണ് വില. ഗ്രാമിന് 14,780 രൂപയും. ഇന്നലെ ഒരു പവന് 1,18,960 രൂപയായിരുന്നു. പവന് 720 രൂപയുടെ വ്യത്യാസമാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 12,200 രൂപയാണ് ഇന്നത്തെ വിപണി വില. പവന് 97,600 രൂപയും. ഇന്നലെ ഒരു പവന് 98,200 രൂപയായിരുന്നു. എന്നാല്‍ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമാണ് ഇന്നത്തെയും വെള്ളിവില. മൂന്ന് ദിവസമായി സ്വര്‍ണവില കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ പവന് 1,500 രൂപയില്‍ ഏറെ കുറവുണ്ടായിട്ടുണ്ട്. സ്വര്‍ണവില ഇനി ഉയരുമോ അതോ ഒരു ലക്ഷം രൂപയിലേക്ക് തിതിച്ചെത്തുമോ എന്ന് ഇന്ന് വൈകിട്ടോടെ അറിയാന്‍ സാധിക്കും. യുഎസ് പഴ്‌സനല്‍ കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡിച്ചേഴ്‌സ് പ്രൈസ് ഇന്‍ഡ്ക്‌സ്/പിസിഇ ഇന്ന് വൈകിട്ട് പുറത്തുവരും.അതോടെ സ്വര്‍ണത്തിന്റെ തുടര്‍ന്നുളള ഭാവി അറിയാന്‍ സാധിക്കുമെന്ന് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. രാജ്യാന്തര വില ഇന്ന് ഔണ്‍സിന് 5,114 ഡോളറാണ്.സ്വര്‍ണവില കൂടാനാണ് സാധ്യതയെന്ന് ഒരുകൂട്ടര്‍ പറയുമ്പോഴും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുകയാണെങ്കില്‍ സ്വര്‍ണത്തിന് ഇനിയും വില കുറയാനുളള സാധ്യതയാണ് ഉള്ളതെന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ട്.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
171
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
378
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
215
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില
Business

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
206
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
310
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
282
Next Post
ഗാനമേള കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

ഗാനമേള കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

Recent News

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
37
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
849
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
18
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025