• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സാക്ഷരതാമിഷന്‍ തുല്യത’പത്തൊൻപതാം ബാച്ച് അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

ckmnews by ckmnews
March 8, 2026
in UPDATES
A A
സാക്ഷരതാമിഷന്‍ തുല്യത’പത്തൊൻപതാം ബാച്ച് അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.
0
SHARES
159
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:സാക്ഷരതാമിഷന്‍ തുല്യത’പത്തൊൻപതാം ബാച്ച് അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.എടപ്പാൾ ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ”സ്ത്രീയും പൊതു സമൂഹവും”എന്ന വിഷയത്തെ കുറിച്ച് മഹിത ടീച്ചർ കോലൊളമ്പ് ക്ലാസെടുത്തു.സ്ത്രീ സുരക്ഷയും തുല്യതയും ഉറപ്പാക്കാൻ ഓരോ കുടുംബത്തിൽ നിന്നും മാറ്റങ്ങൾ തുടങ്ങണമെന്നും പെൺകുട്ടികൾക്ക് തുല്യമായ വിദ്യാഭ്യാസവും അവസരങ്ങളും നൽകുന്നതിലൂടെ മാത്രമേ ഒരു നാടിന്റെ പുരോഗതി പൂർണ്ണമാകൂ എന്നും മഹിത ടീച്ചർ പറഞ്ഞു.ചടങ്ങിൽ തുല്യത കോഡിനേറ്റർ കെ.പി.പുഷ്പ,വിജയകുമാരി ടീച്ചർ,മഹിത ടീച്ചർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.പരിപാടിയിൽ വാർഡ് മെമ്പർ ഫസീല,രേണുക,മണികണ്ഠൻ, കരീം ആലംകോട്, സുനീർ കാലടി,വിജയൻ.സി.പി. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Related Posts

പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍
UPDATES

പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍

November 20, 2026
52
എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി
UPDATES

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

November 20, 2026
229
കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം
UPDATES

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

November 20, 2026
219
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും
UPDATES

പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

November 20, 2026
51
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്
UPDATES

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

November 20, 2026
23
​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു
UPDATES

​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

November 20, 2026
76
Next Post
അയിലക്കാട് പടിക്കപറമ്പിൽ പരേതനായ അപ്പുണിയുടെ ഭാര്യ കാളിയമ്മു നിര്യാതനായി

അയിലക്കാട് പടിക്കപറമ്പിൽ പരേതനായ അപ്പുണിയുടെ ഭാര്യ കാളിയമ്മു നിര്യാതനായി

Recent News

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

November 20, 2026
0
പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ

പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ, മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാൻ

November 20, 2026
0
മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

മയില്‍പ്പീലി പരീക്ഷയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി; സര്‍ക്കാര്‍ നടപടി റദ്ദാക്കി

November 20, 2026
0
വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

വടക്കഞ്ചേരിയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു

November 20, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025