എടപ്പാൾ:അയിലക്കാട് പടിക്കപറമ്പിൽ പരേതനായ അപ്പുണിയുടെ ഭാര്യ കാളിയമ്മു (101)നിര്യാതനായി.മക്കൾ.ബാലകൃഷ്ണൻ(പത്രം ഏജന്റ് ), ബേബി, ദാസൻ,ശശി,രമാദേവി,രവീന്ദ്രൻ,രാജേന്ദ്രൻ (പത്രം ഏജന്റ് ), പരേതനായ സുരേന്ദ്രൻ.മരുമക്കൾ.സരസ്വതി (പത്രം ഏജന്റ്), ലളിത,ശാന്ത, രമണി, സിന്ധു (പ്രധാനാധ്യാപിക സിപിഎൻ യു പി എസ് കാഞ്ഞിരമുക്ക് )രാധിക (പ്രധാനാധ്യാപിക ജിഎച്ച്എസ് എസ് വെളിയങ്കോട് )പ്രവീണ.സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ











