• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

റംസാന്‍ കാലത്ത് യാത്രക്കാര്‍ക്ക് സൗജന്യ നോമ്പ് തുറ സൗകര്യവുമായി അബ്ദുട്ടിയും സുനിലും

cntv team by cntv team
March 7, 2026
in Local News
A A
റംസാന്‍ കാലത്ത് യാത്രക്കാര്‍ക്ക് സൗജന്യ നോമ്പ് തുറ സൗകര്യവുമായി അബ്ദുട്ടിയും സുനിലും
0
SHARES
415
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വൈകിയിട്ട് 6 മണി കഴിഞ്ഞാല്‍ കവറിലിട്ട ഈത്തപ്പഴവും ഒരു ബോട്ടില്‍ വെള്ളവുമായി സംസ്ഥാന പാതയോരത്ത് അബ്ദുട്ടിയെയും സുനിലിനെയും കാണാം.റംസാന്‍ കാലത്ത് യാത്രക്കിടയില്‍ നോമ്പ് തുറക്കാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണ് പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ നടത്തുന്ന ഈ സേവനം.റംസാന്‍ തുടങ്ങിയത് മുതല്‍ വളയംകുളം എംവിഎം സ്കൂളിന് അടുത്തുള്ള സെമി ഹമ്പിന് സമീപത്ത് ഇവരുണ്ടാകും.യാത്രക്കിടയില്‍ നോമ്പ് തുടക്കാന്‍ ആവശ്യമുള്ളവര്‍ ഇവിടെ വാഹനം നിര്‍ത്തും.സമൃദമായ വിഭവങ്ങള്‍ ഇല്ലെങ്കിലും അബ്ദുട്ടിയും സുനിലും ചേര്‍ന്ന് മനസറിഞ്ഞ് തരുന്ന കാരക്കയും വെള്ളവും കഴിച്ച് നോമ്പ് മുറിക്കുന്നതില്‍ ലഭിക്കുന്ന സംതൃപ്തിയും ഒന്ന് വേറെ തന്നെയാണ്.നിരവധി ആളുകള്‍ ഇവരുടെ നോമ്പ് തുറയില്‍ പങ്കാളികളാവുന്നു.യാത്രക്കാര്‍ക്ക് വലിയ സഹായമാണെന്നും ദൈവപ്രീതി മാത്രമാണ് ലക്ഷ്യമെന്നും അബ്ദുട്ടിയും സുനിലും പറയുന്നു.ചിയ്യാനൂര്‍ സ്വദേശിയായ സുനിലും വളയംകുളം സ്വദേശിയായ അബ്ദുട്ടിയും സുഹൃത്തുക്കളും പൊതു രംഗത്തും ജീവകാരുണ്യ രംഗത്തും പ്രദേശത്ത് റിറസാനിധ്യമാണ്

Related Posts

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
54
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു
Local News

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
72
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
287
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Local News

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
111
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
2.6k
ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി
Local News

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

September 28, 2026
128
Next Post
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി

Recent News

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
12
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
0
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
9
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025