• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍ വീഴ്ച

ckmnews by ckmnews
March 6, 2026
in Business
A A
ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍  വീഴ്ച
0
SHARES
196
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് വരുത്തുമെന്നും ഇത് സ്വര്‍ണവിലയില്‍ കനത്ത വര്‍ധനവ് ഉണ്ടാകും എന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില പടിപടിയായി കുറയുന്ന കാഴ്ചയാണ് കാണുന്നത്.കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 24, 22, 18 കാരറ്റ് സ്വര്‍ണവില സമ്മര്‍ദത്തിലാണ്. യുഎസ് -ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം കനത്തതിന് പിന്നാലെ സ്വര്‍ണവിലയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുകയാണ്. ആദ്യ ഘട്ടത്തില്‍ കുതിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴേക്ക് പോകുന്നതാണ് കണ്ടത്. ഓഹരി വിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതിനൊപ്പം ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് ഇതിന് കാരണം.സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില താഴേക്ക് പോകുന്നത്. ഇന്ന് 22 കാരറ്റിന്‍റെ ഒരു പവൻ സ്വർണത്തിന് 560രൂപ കുറഞ്ഞ് വില 1,18,880രൂപയായി. ഗ്രാമിന് 70രൂപ കുറഞ്ഞ് 14,860യാണ് ഇന്നത്തെ വില. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. കഴിഞ്ഞദിവസം രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. അഞ്ച് ദിവസം കൊണ്ട് 8040രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. അതേസമയം 24കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,29,688രൂപയാണ്. ഗ്രാമിന് 16,211രൂപയായി. അതേസമയം 18കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 97,264രൂപയാണ് വില. ഗ്രാമിന് 12,158രൂപയാണ് നിലവിലെ വില.ജനുവരി 29ന് പവന് 1,31,160രൂപയായിരുന്നു. ഇത് സർവകാല റെക്കോർഡാണ്. പിന്നീട് ഫെബ്രുവരി 2ന് വില 1, 07, 920ലേക്ക് പോയി. തുടർന്ന് യുദ്ധം മുന്നോട്ടുപോയതോടെ കനത്ത ചാഞ്ചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഗ്രാമിന് അറുപത് രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 480രൂപ കുറഞ്ഞ് 1,19,440ലെത്തിയിരുന്നു.

Related Posts

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
259
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
203
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
103
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
177
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
203
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
116
Next Post
ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ്  പിടിയിൽ

ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ് പിടിയിൽ

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
688
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
59
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
105
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025