• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ് വൈ എസ് മാനവ സഞ്ചാരം’നാടുണർത്തി പ്രഭാത നടത്തം

ckmnews by ckmnews
November 23, 2024
in UPDATES
A A
എസ് വൈ എസ് മാനവ സഞ്ചാരം’നാടുണർത്തി പ്രഭാത നടത്തം
0
SHARES
366
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരത്തിന്റെ ഭാഗമായി എടപ്പാൾ സോൺ പ്രഭാത നടത്തം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു.കാഞ്ഞിയൂരിയിൽ നിന്ന് ആരംഭിച്ച നടത്തത്തിൽ സംസ്ഥാന നേതാക്കളോടൊപ്പം പ്രദേശവാസികളും സംഘ കുടുംബാംഗങ്ങളും കണ്ണി ചേർന്നതോടെ പ്രഭാത പുലരി വേറിട്ട അനുഭവമായി തീർന്നു.ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഇകാലത്ത് വ്യായാമവും ആരോഗ്യ ബോധവൽക്കരണവും കൂടിയാണ് ഈ നടത്തത്തിലൂടെ ലക്ഷ്യമിട്ടത്.ശരീരവും മനസ്സും നിറഞ്ഞുള്ള നടത്തം പുതിയ ചുവട് തീർക്കുന്നതായി.സംസ്ഥാന നേതാക്കളായ ഇ കെ മുഹമ്മദ് കോയ സഖാഫി, അബ്ദുൽ ജബ്ബാർ സഖാഫി ,ലബീബ് സഖാഫി, സയ്യിദ് സീതിക്കോയ തങ്ങൾ, എസ് ഐ കെ തങ്ങൾ, സിദ്ദീഖ് മൗലവി അയിലക്കാട്, വാരിയത്ത് മുഹമ്മദലി, പി ഹസൻ അഹ്സനി , സി വി അബ്ദുൽ ജലീൽ അഹ്സനി , എം കെ ഹസൻ, പി പി നൗഫൽ സഅദി , എ വൈ ഹംസ ഹാജി , എ ശിഹാബുദ്ധീൻ സഖാഫി, നജീബ് അഹ്സനി, ആസിഫ് തണ്ടിലം നേതൃത്വം നൽകി.മലപ്പുറം വെസ്റ്റ് ജില്ല മാനവ സഞ്ചാരം ഇന്ന് വൈകുന്നേരം മണിക്ക് കോട്ടക്കലിൽ നടക്കും

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

167
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

104
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

17
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

200
Next Post
സിപിഐഎം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ സന്ധ്യ ഇന്ന് വൈകിയിട്ട് ഹാപ്പിനസ് പാര്‍ക്കില്‍

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
167
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
104
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025