• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ വാഹനാപകടം’ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

ckmnews by ckmnews
March 6, 2026
in UPDATES
A A
സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ വാഹനാപകടം’ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കാളാച്ചാലില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു.നെല്ലിശ്ശേരിയില്‍ താമസിച്ചിരുന്ന വേലായുധന്റെ മകന്‍ പ്രണവ് (24)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.രണ്ട് ആഴ്ച മുമ്പ് സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ ആയിരുന്നു അപകടം.പ്രണവും സൂഹൃത്ത് അസ് ലവും സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ വന്നിരുന്ന ജീറ്റൊ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.ഗുരുതരമായി പരിക്കേറ്റ പ്രണവിനെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.കാളാച്ചാലില്‍ കാര്‍ വാഷില്‍ ജീവനക്കാരനായിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Related Posts

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ
UPDATES

നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ

July 6, 2026
182
കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു
UPDATES

കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു

July 6, 2026
248
ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് നോര്‍വെേ’ബ്രസീലിനെ തകർത്ത് ക്വാർട്ടറിൽ
UPDATES

ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് നോര്‍വെേ’ബ്രസീലിനെ തകർത്ത് ക്വാർട്ടറിൽ

July 6, 2026
127
വിജയികളെ ചേര്‍ത്ത് പിടിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം
UPDATES

വിജയികളെ ചേര്‍ത്ത് പിടിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം

July 6, 2026
76
ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി
UPDATES

ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എന്റെ ഓണപ്പൂക്കളം, എന്റെ പൂക്കളായി പദ്ധതിക്ക് തുടക്കമായി

July 6, 2026
19
ആലംകോട്ടെ ഈ ജംഗ്ഷൻ എങ്ങനെ മാമാണിപ്പടി ആയി! അഞ്ചര പതിറ്റാണ്ട് ചങ്ങരംകുളം മേഖലയില്‍ ‘വെളിച്ചം തെളിയിച്ച കുഞ്ഞിപ്പ പറഞ്ഞ് തരും ആ കഥ…
UPDATES

ആലംകോട്ടെ ഈ ജംഗ്ഷൻ എങ്ങനെ മാമാണിപ്പടി ആയി! അഞ്ചര പതിറ്റാണ്ട് ചങ്ങരംകുളം മേഖലയില്‍ ‘വെളിച്ചം തെളിയിച്ച കുഞ്ഞിപ്പ പറഞ്ഞ് തരും ആ കഥ…

July 6, 2026
983
Next Post
സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

സംസ്ഥാന പാതയില്‍ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Recent News

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

July 6, 2026
62
ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

ഉംറ കഴിഞ്ഞ് മടങ്ങവേ അപകടം,സൗദിയില്‍ മലയാളികളായ മാതാവിനും മകള്‍ക്കും ദാരുണാന്ത്യം

July 6, 2026
880
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

July 6, 2026
89
‘ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല’; തുറന്നുപറഞ്ഞ് റൊണാൾഡോ

‘ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല’; തുറന്നുപറഞ്ഞ് റൊണാൾഡോ

July 6, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025