• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ckmnews by ckmnews
March 4, 2026
in Kerala
A A
ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
0
SHARES
203
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ, 21 വയസുള്ള ജിനുവാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. 21 വയസായിരുന്നു. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈ അംബേദ്‌കർ ലോ കോളേജിലെ നാലാംവർഷ നിയമ വിദ്യാർത്ഥിനിയാണ് ജിനു. കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തിരിച്ചുവരികയായിരുന്നു ജിനു. മൂന്ന് സഹപാഠികളും ജിനുവിനൊപ്പം കാറിലുണ്ടായയിരുന്നു.അണ്ണാ സർവകലാശാലക്ക് സമീപമെത്തിയപ്പോൾ മുൻപിൽ സഞ്ചരിച്ചിരുന്ന കാർ യു ടേൺ എടുക്കുകയും, പിന്നാലെ വന്നിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.ഇടിച്ച കാറിന്റെ ഡ്രൈവർക്കും ജിനുവിന്റെ സഹപാഠികൾക്കും പരിക്കേറ്റിട്ടുണ്ട്. ജിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മാശാനത്തിലാണ് സംസ്കാരം.

Related Posts

കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം
Kerala

കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

October 19, 2026
32
‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല
Kerala

‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

October 19, 2026
208
സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം
Kerala

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

October 19, 2026
22
കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
Kerala

കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

October 19, 2026
143
യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും
Kerala

യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും

October 19, 2026
29
വിദ്യാരംഭത്തിന്റെ ഭാഗമായി തുഞ്ചൻ കലോത്സവത്തിൽ ആലങ്കോട് കലാനികുഞ്ചത്തിന്റെ നൃത്താഞ്ജലി
Kerala

വിദ്യാരംഭത്തിന്റെ ഭാഗമായി തുഞ്ചൻ കലോത്സവത്തിൽ ആലങ്കോട് കലാനികുഞ്ചത്തിന്റെ നൃത്താഞ്ജലി

October 19, 2026
121
Next Post
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു

Recent News

കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

October 19, 2026
32
എംബിബിഎസ് പാസായ ഇന്ദു വികാസിനെ സിപിഐ എം ചങ്ങരംകുളം വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു

എംബിബിഎസ് പാസായ ഇന്ദു വികാസിനെ സിപിഐ എം ചങ്ങരംകുളം വെസ്റ്റ് ബ്രാഞ്ച് അനുമോദിച്ചു

October 19, 2026
294
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
33
‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

October 19, 2026
208
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025