• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആശങ്കകൾക്കിടെ ആശ്വാസം; ദുബായ് വിമാനത്താവളം തുറന്നു; വിവിധ​ വിമാനസർവീസുകൾ‌ ഭാ​ഗികമായി പുനരാരംഭിച്ചു

ckmnews by ckmnews
March 2, 2026
in UPDATES
A A
ആശങ്കകൾക്കിടെ ആശ്വാസം; ദുബായ് വിമാനത്താവളം തുറന്നു; വിവിധ​ വിമാനസർവീസുകൾ‌ ഭാ​ഗികമായി പുനരാരംഭിച്ചു
0
SHARES
357
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മധ്യപൂർവേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ വിമാന സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു. ചില വിമാനസർവീസുകൾ ആരംഭിച്ചതായി ദുബായ് എയർപോർട്ട്സ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മഖ്തൂo വിമാനത്താവളത്തിൽ നിന്നുമുള്ള പരിമിതമായ സർവീസുകൾ ഉണ്ടാകും. നേരിട്ട് ഫോൺ വരാതെ ആരും എയർപോർട്ടിലേക്ക് വരരുതെന്നും ദുബായ് എയർപോർട്ട് നിർദേശം നൽകി

എമിറേറ്റ്സ് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിക്കും. ഡൽഹി, മുംബൈ, ബെം​ഗളൂരു, ഹൈദരാബാദ്. ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. മസ്കറ്റിൽ നിന്നുള്ള ആദ്യത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് സർവീസ് നടത്തും. അബുദാബി നിന്നുള്ള വിമാനം ഡൽഹയിൽ എത്തി. 8.30 നാണ് എത്തിഹാദ് എയർവേയ്സ് വിമാനം എത്തിയത്. മസ്ക്കറ്റിൽ നിന്നുള്ള ഒമാൻ എയർ കരിപ്പൂരിൽ എത്തി. 3.12ന് പുറപ്പെട്ട് 7.48ന് ലാൻഡ് ചെയ്തു.

യുദ്ധം തുടങ്ങിയത് മുതൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനാണ് വിമാന സ‍ർവീസുകൾ പുനരാരംഭിച്ചത്. ഫ്ലൈദുബായ് ചില സർവീസുകൾ ആരംഭിച്ചു. ഇത്തിഹാദ് എയർവേയ്‌സിന്റെ 15 യാത്രാ വിമാനങ്ങൾ അബുദാബിയിൽ നിന്ന് സർവീസ് ആരംഭിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു.

Related Posts

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
UPDATES

October 10, 2026
20
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

12
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

36
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

15
ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി

115
പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

348
Next Post
ഇപ്പോൾ പിന്തുടരുകആറ്റുകാൽ പൊങ്കാല നാളെ; ജില്ലയിൽ പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
20
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
12
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
36
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025