• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഷ്ഹര്‍ പെരുക്കിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് അംഗീകാരം”ചങ്ങരംകുളം ഡിവിഷന് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് വിഹിതം 4 കോടിയുടെ പദ്ധതിക്ക് അനുമതി

ckmnews by ckmnews
March 2, 2026
in UPDATES
A A
അഷ്ഹര്‍ പെരുക്കിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് അംഗീകാരം”ചങ്ങരംകുളം ഡിവിഷന് ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് വിഹിതം 4 കോടിയുടെ പദ്ധതിക്ക് അനുമതി
0
SHARES
235
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ ബജറ്റിൽ ചങ്ങരംകുളം ഡിവിഷനിൽ നാലു കോടിയോളം രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്കിന്റെ പരിശ്രമ ഫലമായി 2026-27വർഷത്തെ ബജറ്റിൽ 3 കോടി 85 ലക്ഷം രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നേടിയെടുക്കാൻ സാധിച്ചത്. നന്നംമ്മുക്ക് സ്രായിക്കടവ് എസ്.സി നഗറിൽ കോൺഫറൻസ് ഹാൾ, ലൈബ്രറി & വിദ്യാഭ്യാസ പദ്ധതി (50 ലക്ഷം), കോക്കൂർ ഗവൺമെന്റ് സ്കൂളിന് സ്റ്റേഡിയം നിർമാണത്തിന് ആദ്യഘട്ടം (20 ലക്ഷം), മൂക്കുതല സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് (10 ലക്ഷം), രണ്ടു അംഗൻവാടികൾക്ക് കെട്ടിടങ്ങൾ, നിരവധി റോഡുകൾ, വയോജന പാർക്ക്, ലൈബ്രറി തുടങ്ങി അനേകം പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത്‌ ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.

അംഗീകാരം ലഭിച്ച പദ്ധതികളും തുകയും.
നന്നംമുക്ക് – മൂച്ചിക്കൽ തോട് നവീകരണം (10 ലക്ഷം), പെരുമ്പടപ്പ് – തവളക്കുന്ന് സെൻറർ 58- നമ്പർ അംഗനവാടി കെട്ടിടം (20 ലക്ഷം), കോലിക്കര അംഗനവാടി കെട്ടിടം (23 ലക്ഷം) ചങ്ങരംകുളം ബസ് സ്റ്റാൻഡിൽ വനിതകൾക്ക് വിശ്രമകേന്ദ്രം,ലൈബ്രറി, മറ്റു സൗകര്യങ്ങൾ ഒരുക്കാൻ (10 ലക്ഷം), ചിയ്യാനൂർ – അയ്യകം റോഡ് നവീകരണം (20 ലക്ഷം), പവിട്ടപ്പുറം – കിഴിക്കര റോഡ് (20 ലക്ഷം), ആലംകോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ തെക്കേക്കര എസ്.സി കോളനി പുനരുദ്ധാരണം (12 ലക്ഷം), നന്നംമുക്ക് പഞ്ചായത്തിലെ അയ്യങ്കുളം നവീകരണം (15 ലക്ഷം), ആലങ്കോട് പഞ്ചായത്തിൽ ലേഡീസ് മോഡേൺ യോഗ ഫിറ്റ്നസ് സെൻറർ (23 ലക്ഷം), പെരുമുക്ക് – ചേമ്പിലക്കാട് റോഡ് (35 ലക്ഷം), പറമ്പിൽ താഴം തോട് ഭിത്തി കെട്ടൽ (15 ലക്ഷം),
ചങ്ങരംകുളം ഹൈവേ – മാധവൻ നായർ റോഡ് ചിറക്കളം വരെ (20 ലക്ഷം), കാളാച്ചാൽ- കോലളമ്പ് റോഡ് റീ ടാറിംഗ് (10 ലക്ഷം), പന്താവൂർ – കക്കടിപ്പുറം റോഡ് നവീകരണം, ആദ്യ ഘട്ടം (30 ലക്ഷം),
ചെറവല്ലൂർ-ആമയം വഴിയോര/വയോജന പാർക്ക് ആദ്യഘട്ടം – (10ലക്ഷം).ചിറ്റഴിക്കുന്ന് – കക്കിടിപ്പുറം റോഡ് നവീകരണം (10 ലക്ഷം). കാർഷിക മേഖലയിലും മറ്റുമൊക്കെയായി സമർപ്പിച്ച മറ്റു ചില പദ്ധതികൾക്ക് കൂടി അംഗീകാരം ലഭിക്കാനുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ ഗ്രാൻഡുകൾ കിട്ടുന്ന മുറക്ക് അതുകൂടി നടപ്പിലാക്കാൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അഷറർ പെരുമുക്ക് അറിയിച്ചു.

Related Posts

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി
UPDATES

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
16
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
UPDATES

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
5
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ
UPDATES

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
12
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ
UPDATES

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
18
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി
UPDATES

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
5
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ
UPDATES

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
10
Next Post
സൗഹൃദ കേരളം’അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

സൗഹൃദ കേരളം'അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
16
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
5
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
12
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025