• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

വാട്സാപ്പ് വെബ്ബിൽ തകരാർ, ലോഗിൻ ചെയ്യാനാവാതെ കുഴങ്ങി ഉപയോക്താക്കൾ

ckmnews by ckmnews
February 27, 2026
in Technology
A A
വാട്സാപ്പ് വെബ്ബിൽ തകരാർ, ലോഗിൻ ചെയ്യാനാവാതെ കുഴങ്ങി ഉപയോക്താക്കൾ
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാട്സാപ്പ് വെബ്ബിൽ ലോഗിൻ ചെയ്യാനാകാതെ കുഴങ്ങി ഉപഭോക്താക്കൾ. വെള്ളിയാഴ്ച രാവിലെയാണ് വാട്സാപ്പ് വെബ്ബിൽ വ്യാപകമായി തടസ്സം നേരിട്ടത്. എട്ടുമണി മുതൽതന്നെ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയതായി ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് വ്യക്തമാക്കുന്നു. 10 മണിയായപ്പോഴേക്കും 50-ലേറെ റിപ്പോർട്ടുകളാണ് ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിൽ വന്നിട്ടുള്ളത്.ഓഫീസുകളിലും മറ്റും വിവരകൈമാറ്റത്തിനും ആഭ്യന്തര ആശയവിനിമയങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്ന സേവനമാണ് വാട്സാപ്പ് വെബ്ബ്. അതുകൊണ്ടുതന്നെ ഇതിന്റെ തകരാർ ഏറെ ബാധിച്ചിട്ടുണ്ടാവുക സ്ഥാപനങ്ങളെയും ജീവനക്കാരെയുമായിരിക്കും.വാട്സാപ്പ് വെബ്ബിൽ നേരത്തെ ലോഗിൻ ചെയ്തവർക്ക് പ്രശ്നമില്ലെന്നാണ് വിവരം. പുറത്തുകടന്ന് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ സാധിക്കാത്തതാണ് പ്രശ്നം. ഇതുമായി ബന്ധപ്പെട്ട് മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
ബസുകളിൽ കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം എത്തും; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

ബസുകളിൽ കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം എത്തും; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

Recent News

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

September 7, 2026
50
കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

September 7, 2026
45
കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

September 7, 2026
14
ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

September 7, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025