• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ

ckmnews by ckmnews
February 26, 2026
in UPDATES
A A
കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ആവശ്യങ്ങൾ അറിയുന്നതിനും വാർഷിക പദ്ധതിയിൽ കാർഷിക രംഗത്ത് ആവിഷ്കരിക്കേണ്ട പദ്ധതികൾ ചർച്ച ചെയ്യുന്നതിനും വേണ്ടി മാറഞ്ചേരി പഞ്ചായത്തിൽ കാർഷിക ഗ്രാമസഭ ചേർന്നു. മാറഞ്ചേരി പഞ്ചായത്തിൽ ആദ്യമായാണ് കാർഷിക ഗ്രാമസഭ ചേരുന്നത്. മാറഞ്ചേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന കാർഷിക ഗ്രാമസഭയിൽ നിലവിൽ
കാർഷിക രംഗത്ത്
നേരിടുന്ന നിരവധി പ്രശ്നങ്ങൾ കർഷകർ ഉയർത്തിക്കാട്ടി.പൊന്നാനി കോളനിലങ്ങളിൽ പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏക്കർ കണക്കിന് കൃഷി നിലമാണ് നിലവിൽ തരിശ് ആയി കിടക്കുന്നത്. തരിശു നിലങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കാനായി പദ്ധതികൾ ആവിഷ്കരിക്കുന്നത് കാർഷിക ഗ്രാമസഭയുടെ മുഖ്യ ലക്ഷ്യമായിരുന്നു. നെൽ കർഷകരെ കൂടാതെ തെങ്ങ് കർഷകരും ക്ഷീരകർഷകർ അടക്കമുള്ള വരും നിരവധി പരാതികളും നിർദ്ദേശങ്ങളും ഗ്രാമസഭയിൽ ഉന്നയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി ശ്രീജിത്ത് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഖദീജ മൂത്തേടത്ത് അധ്യക്ഷയായി. കൃഷി ഓഫീസർ അൽത്താഫ്, കൃഷി അസിസ്റ്റൻറ് റംല,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി തുടങ്ങിയവർ സംസാരിച്ചു. വാർഷിക പദ്ധതി തയ്യാറാക്കുന്ന വേളയിൽ കർഷകരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്നതിനും അവ പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ രൂപീകരിക്കുന്നതിനും ഗ്രാമസഭ ഉപകാരപ്രദമായി എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിത്ത് പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ എം.ടി നജീബ്, പി.വി മുസ്തഫ,നാസർമാഷ്, റജുല ഗഫൂർ, ആസിയ വടാശ്ശേരി,സുലൈഖ,ജസീറ, ടി. മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി

Related Posts

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
12
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
68
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
11
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
12
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
20
ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി
UPDATES

ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി

June 16, 2026
10
Next Post
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Recent News

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
12
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
68
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
11
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025