• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

ckmnews by ckmnews
February 26, 2026
in UPDATES
A A
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം
ചിത്രീകരിച്ചത്.

സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും മുൻപ് മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി സർക്കാർ വലിയ പി.ആർ. പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മോഹൻലാൽ അഭിമുഖം എത്തുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിൽ ഉള്ളതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ ടീസറിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്

Related Posts

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി
UPDATES

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി

February 26, 2026
20
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

111
കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ

2
പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു

46
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

13
കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

22
Next Post
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

Recent News

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി

February 26, 2026
20
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

February 26, 2026
111
കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ

കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ

February 26, 2026
2
പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു

പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു

February 26, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025