• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

ckmnews by ckmnews
February 15, 2026
in UPDATES
A A
പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു
0
SHARES
489
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ പുന്നപ്രയിൽ നാടിനെ നടുക്കി ക്രൂരപീഡനം.പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് നാല് വർഷത്തോളമായി പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് അതിക്രൂര പീഡനം മറനീക്കിയത്. സംഭവത്തിൽ പിതാവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. 2022 ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്ക്. ഇവിടെ വെച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്.ഇത് കൂടാതെ പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.

പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പൊലീസിലേക്ക് സംഭവമെത്തുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി. പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റി.

Related Posts

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി
UPDATES

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

November 27, 2026
448
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

November 27, 2026
47
നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി
UPDATES

നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

November 27, 2026
82
പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്
UPDATES

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

November 27, 2026
20
ലസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം 28ന് നടക്കും
UPDATES

ലസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം 28ന് നടക്കും

November 27, 2026
41
ആരോഗ്യനവോത്ഥാനത്തിന് പുതിയ മാതൃക; MEC7 പ്രവർത്തകരെ ലെസ്സൺ ലെൻസ് ആദരിക്കുന്നു
UPDATES

ആരോഗ്യനവോത്ഥാനത്തിന് പുതിയ മാതൃക; MEC7 പ്രവർത്തകരെ ലെസ്സൺ ലെൻസ് ആദരിക്കുന്നു

November 27, 2026
73
Next Post
ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

Recent News

ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും

ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും

November 27, 2026
76
ചെറവല്ലൂർ കിഴക്കുമുറി തലവളപ്പിൽ ബീവാത്തുമ്മ നിര്യാതയായി

ചെറവല്ലൂർ കിഴക്കുമുറി തലവളപ്പിൽ ബീവാത്തുമ്മ നിര്യാതയായി

November 27, 2026
241
പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച

പാലക്കാട് തോക്ക് കാണിച്ച് ജ്വല്ലറിയിൽ കവർച്ച

November 27, 2026
232
ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

November 27, 2026
271
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025