• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

ckmnews by ckmnews
February 15, 2026
in UPDATES
A A
ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സുന്നി ഐക്യത്തെ സ്വാഗതം ചെയ്തും പിളർപ്പിന്റെ കാരണം ഓർമിപ്പിച്ചും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഐക്യസംഘം ഉണ്ടാക്കിയതാണ് അനൈക്യത്തിനു കാരണമായതെന്നും ആദർശത്തിലൂന്നിയ ഐക്യത്തോടാണ് താൽപര്യമെന്നും കാന്തപുരം

സമസ്തയില്‍ നിന്ന് വിട്ടുപോയവര്‍ തിരികെ വരണമെന്ന് ഇ.കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതോടെയാണ് ഐക്യ ചർച്ചകൾ വീണ്ടും സജീവമായത്. ഐക്യം അനിവാര്യതയാണെന്ന് കാന്തപുരം വ്യക്തമാക്കി. സമസ്തയുടെ ആദർശത്തിൽ ഊന്നി സ്ഥാപിത ലക്ഷ്യത്തിൽ നിന്നുള്ള ഐക്യത്തോടാണ് താല്പര്യം. രണ്ട് സമസ്തകൾക്കിടയിലും നേരത്തെ ആരംഭിച്ച ഐക്യ ചർച്ചകൾ തുടരാം. വഹാബി – മൗദൂദികളുമായി ചേർന്ന് ഐക്യസംഘം ഉണ്ടാക്കിയതാണ് ഐക്യം തകരാൻ കാരണമെന്നും കാന്തപുരം ഓർമിപ്പിച്ചു.

എപി സമസ്ത ശതാബ്ദി വാർഷിക സമ്മേളന പ്രഖ്യാപനത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കലിൽ നടന്ന പൊതുയോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പൊളിറ്റിക്കൽ ഇസ്ലാം അപകടമാണെന്നും മതേതര പ്രസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് രാഷ്ട്രീയ മാന്യത നൽകുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെ പ്രതിസന്ധിയിലാക്കുമെന്നും എ.പി സമസ്ത പ്രമേയവും അവതരിപ്പിച്ചു

Related Posts

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
UPDATES

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
132
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ

July 18, 2026
290
ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു
UPDATES

ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

July 18, 2026
23
സി എം യൂസഫ് സ്മാരക വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നൽകും
UPDATES

സി എം യൂസഫ് സ്മാരക വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നൽകും

July 18, 2026
36
ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
UPDATES

ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

July 18, 2026
20
ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
UPDATES

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

July 18, 2026
69
Next Post
ബെംഗളൂരുവില്‍ കാര്‍ ബസ്സിലിടിച്ച് അപകടം; അഞ്ചു മരണം

ബെംഗളൂരുവില്‍ കാര്‍ ബസ്സിലിടിച്ച് അപകടം; അഞ്ചു മരണം

Recent News

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

July 18, 2026
23
മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

July 18, 2026
140
മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

July 18, 2026
37
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

July 18, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025