• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പണിമുടക്ക് ഹര്‍ത്താലായി’ചങ്ങരംകുളത്തും എടപ്പാളും കടകള്‍ അടപ്പിച്ചു’വാഹനങ്ങള്‍ തടഞ്ഞു

ckmnews by ckmnews
February 12, 2026
in Local News
A A
പണിമുടക്ക് ഹര്‍ത്താലായി’ചങ്ങരംകുളത്തും എടപ്പാളും കടകള്‍ അടപ്പിച്ചു’വാഹനങ്ങള്‍ തടഞ്ഞു
0
SHARES
434
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ ഹര്‍ത്താലായി മാറി.ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്.കടകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു.ചങ്ങരംകുളത്തും എടപ്പാളും തുറന്ന് പ്രവര്‍ത്തിച്ച ഒറ്റപ്പെട്ട കടകളും ബാങ്കുകളും സമരാനുകൂലികള്‍ അടപ്പിച്ചു കടകള്‍ അടപ്പിച്ചു.ചരക്ക് ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞിട്ടതിന് ശേഷം അല്‍പ സമയത്തിന് ശേഷം വിട്ടയക്കുകയായിരുന്നു.പെട്രോള്‍ പമ്പുകളും ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും അടക്കം പലയിടത്തും അടഞ്ഞു കിടന്നു.പണിമുടക്ക് പൂര്‍ണ്ണമായിരുന്നെങ്കിലും പൊതുജനങ്ങളെയും അവശ്യ സര്‍വ്വീസുകളെയും പൊതു പണിമുടക്ക് ബാധിച്ചില്ല.അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ പോലീസ് പെട്രോളിങും മേഖലയില്‍ ഉണ്ടായിരുന്നു

Related Posts

കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Local News

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
1
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
193
ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി
Local News

ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി

July 22, 2026
303
റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി
Local News

റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി

July 22, 2026
44
Auto Draft
Local News

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
109
അറബി ഭാഷ പഠനം വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ-വിദ്യാഭ്യാസ വാതായനങ്ങൾ തുറക്കുന്നു
Local News

അറബി ഭാഷ പഠനം വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ-വിദ്യാഭ്യാസ വാതായനങ്ങൾ തുറക്കുന്നു

July 21, 2026
99
Next Post
‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

Recent News

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
2
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
4
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
1
‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

July 22, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025