• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉള്ളിച്ചാക്കുകൾ നിറച്ച ലോറിയിൽ കടത്തിയത് സ്‌ഫോടകവസ്തുക്കളുടെ വൻശേഖരം; പിടികൂടി തിരൂരങ്ങാടി പോലീസ്

ckmnews by ckmnews
February 8, 2026
in UPDATES
A A
ഉള്ളിച്ചാക്കുകൾ നിറച്ച ലോറിയിൽ കടത്തിയത് സ്‌ഫോടകവസ്തുക്കളുടെ വൻശേഖരം; പിടികൂടി തിരൂരങ്ങാടി പോലീസ്
0
SHARES
310
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂരങ്ങാടി (മലപ്പുറം): ഉള്ളിച്ചാക്കുകൾ നിറച്ച ലോറിയിൽ അതീവരഹസ്യമായി കടത്തിയ സ്ഫോടകവസ്തുക്കളുടെ വൻ ശേഖരം തിരൂരങ്ങാടി പോലീസ് പിടികൂടി. 132 ചാക്കുകളിലായാണ് വലിയ ഉള്ളി ലോറിയിലുണ്ടായിരുന്നത്. ഉള്ളിച്ചാക്കുകൾക്കടിയിൽ 35 ബോക്‌സുകളിലായി സ്ഫോടനത്തിനുപയോഗിക്കുന്ന 10,600 ഫ്യൂസുകളും 448 ബോക്‌സുകളിലായി 89,600 സ്റ്റിക്കുകളുമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി ചെമ്മാട് കോഴിക്കോട് റോഡിലെ ഫർഹ ഹോളോബ്രിക്‌സ് നിർമാണ കേന്ദ്രത്തിൽനിന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.

പോലീസ് എത്തുന്നതിനിടെ ലോറി ഡ്രൈവറും ജീവനക്കാരും ഓടി രക്ഷപ്പെട്ടതിനാൽ ആരെയും കസ്റ്റഡിലെടുക്കാനായിട്ടില്ല. ക്വാറികളിൽ ഉപയോഗിക്കാനുള്ള സ്ഫോടകവസ്തുക്കൾ അനധികൃതമായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. പ്രദീപ്​കുമാർ അറിയിച്ചു. ജലാറ്റിൻ സ്റ്റിക്കുകളുടെ നിരോധനം ശക്തമാക്കിയതോടെ സ്ഫോടനം നടത്തുന്നതിന് ഉപയോഗിക്കുന്ന ഇതേ മാതൃകയിലുണ്ടാക്കിയ സ്റ്റിക്കുകളും ഫ്യൂസുകളുമാണ് ചെമ്മാട്ട് പിടിച്ചെടുത്തത്.

Related Posts

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

October 18, 2026
1
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
UPDATES

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

October 18, 2026
2
മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
33
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
384
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
197
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
20
Next Post
ചങ്ങരംകുളം പള്ളിക്കര വേളയാട്ട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവം ഫെബ്രുവരി 19,20,21 തിയ്യതികളില്‍ നടക്കും

ചങ്ങരംകുളം പള്ളിക്കര വേളയാട്ട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവം ഫെബ്രുവരി 19,20,21 തിയ്യതികളില്‍ നടക്കും

Recent News

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

October 18, 2026
1
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

October 18, 2026
2
മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
33
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
384
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025