• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം പള്ളിക്കര വേളയാട്ട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവം ഫെബ്രുവരി 19,20,21 തിയ്യതികളില്‍ നടക്കും

ckmnews by ckmnews
February 8, 2026
in UPDATES
A A
ചങ്ങരംകുളം പള്ളിക്കര വേളയാട്ട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവം ഫെബ്രുവരി 19,20,21 തിയ്യതികളില്‍ നടക്കും
0
SHARES
384
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പള്ളിക്കര വേളയാട്ട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവം ഫെബ്രുവരി 19,20,21 തിയ്യതികളില്‍ നടക്കും.19ന് പതിവ് പൂജള്‍ക്കൊപ്പം വിശേഷാല്‍ പൂജകളും കാലത്ത് 7 മുതല്‍ ശ്രീമദ്നാരായണീയ പാരായണവും നടക്കും.തുടര്‍ന്ന് ഉച്ചപൂജ,നടതുറക്കല്‍,ദീപാരാധന,തായമ്പക,പറവെപ്പ്,നിറമാല,അത്താഴ പൂജ എന്നിവയും നടക്കും.രാത്രി 8 മണിക്ക് പുനര്‍ജ്ജനി മോസ്കോ പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നക്ഷത്ര പെരിഞ്ഞനം അവതരിപ്പിക്കുന്ന വീരനാട്യം ഉണ്ടാവും.20ന് വെള്ളിയാഴ്ച കാലത്ത് മുതല്‍ പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളും ഉണ്ടാവും.വൈകിയിട്ട് ദീപാരാധന,നിറമാല,തായമ്പക,പറവെപ്പ്,അത്താഴപൂജ എന്നിവയും ഉണ്ടാവും.രാത്രി 8 മണിക്ക് കലാപരിപാടികളും അരങ്ങേറും.സമാപന ദിവസമായ 21ന് ശനിയാഴ്ച ഉച്ചയോടെ പകല്‍പൂരങ്ങള്‍ക്ക് തുടക്കമാവും.3 മണിക്ക് ഗജവീരന്‍മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും.തുടര്‍ന്ന് വിവിധ ദേശപ്പൂരങ്ങളോടെ കൂട്ടി എഴുന്നള്ളിപ്പ് നടക്കും.രാത്രി 7.30ന് വെടിക്കെട്ട്.തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വരവുകളും ഉണ്ടാവും.രാത്രി 8.30ന് റെഡ് ബാന്റ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാവും.22ന് പുലര്‍ച്ചെ കൂട്ടി എഴുന്നള്ളിപ്പും നടക്കും.പുലര്‍ച്ചെ ഉത്സവം സമാപിക്കും

Related Posts

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി
UPDATES

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
7
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
5
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു
UPDATES

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
30
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം
UPDATES

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
25
മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്
UPDATES

മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് എളമക്കരയിലെ റെയിൽവേട്രാക്കിൽ തള്ളി യുവതി: അറസ്റ്റ്

October 18, 2026
32
വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തില്‍നവരാത്രി ആഘോഷത്തിന് തുടക്കമായി
UPDATES

വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തില്‍നവരാത്രി ആഘോഷത്തിന് തുടക്കമായി

October 18, 2026
2
Next Post
ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’കടകംപള്ളി സുരേന്ദ്രൻ

Recent News

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
7
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
5
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
30
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025