• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’കടകംപള്ളി സുരേന്ദ്രൻ

ckmnews by ckmnews
February 8, 2026
in UPDATES
A A
ശബരിമല സ്വർണക്കൊള്ള; ‘യുഡിഎഫും ബിജെപിയും യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നു’കടകംപള്ളി സുരേന്ദ്രൻ
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വർണക്കൊള്ളക്കേസിലെ പുകമറ സൃഷ്ടിച്ചു യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ആണ് യൂഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വീണ്ടും കള്ള പ്രചാരണത്തിൻ്റെ ഭാണ്ഡക്കെട്ട് തുറക്കുന്നു. താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാൻ ഒരു തവണ പോയെന്നു പറഞ്ഞത് ഓർമ്മ പിശകെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഒരു കുട്ടിക്ക് മെമൊന്റോ കൊടുത്തതാണ് ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രമെന്നും ഏതു കുട്ടി ജയിച്ചാലും മൊമെന്റോ കൊടുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മൊമെന്റോ കൊടുക്കൽ വലിയ സംഭവം അല്ല. മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തും പോയി മൊമെന്റോ കൊടുത്തിരുന്നുവെന്ന് അദേഹം പറഞ്ഞു

കള്ള പ്രചാരവേലയിലൂടെ ആളുകളെ താറടിച്ച് സ്വാർഥ താത്പര്യം നേടാൻ ശ്രമം. യുഡിഎഫിന് കച്ചവട താത്പര്യം മാത്രം. അധികാരത്തിൽ കയറണം കച്ചവടം നടത്തണം. ഇത് മാത്രമാണ് യുഡിഎഫ് ചിന്തയെന്ന് കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്വർണ്ണക്കൊള്ളയിൽ വാർത്ത വരുന്നത് വരെ ഉണ്ണികൃഷ്ണൻ പോറ്റി ഇങ്ങനെ ഒരാളാണെന്നു അറിഞ്ഞിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റി യഥാർത്ഥ ഭക്തൻ എന്നാണ് കരുതിയിരുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അഞ്ച് വർഷം മുൻപ് പ്രതിപക്ഷവും മാധ്യമങ്ങളും ബിരിയാണി ചെമ്പിലും, ഈന്തപ്പഴത്തിലും സ്വർണ്ണം കടത്തിയെന്ന് ആക്ഷേപം ഉന്നയിച്ചിട്ടും ജനങ്ങൾ വിശ്വസിച്ചില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ ആരോപണത്തിന് ജനങ്ങൾ മറുപടി നൽകിയെന്നും എൽ‌ഡിഎഫ് വീണ്ടും അധികാരത്തിൽ വന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Related Posts

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
UPDATES

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

April 1, 2026
82
രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു
UPDATES

രഞ്ജിത്തിന്റെ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍; എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുടരുന്നു

April 1, 2026
7
നന്നംമുക്ക് മുതുകാട് സ്വദേശി ചാവക്കാടൻ കുഞ്ഞിപ്പ നിര്യാതനായി
UPDATES

നന്നംമുക്ക് മുതുകാട് സ്വദേശി ചാവക്കാടൻ കുഞ്ഞിപ്പ നിര്യാതനായി

April 1, 2026
41
മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി
UPDATES

മൂക്കുതല വടക്കുംമുറി യുഎഎം ജിഎല്‍പി സ്കൂളില്‍ വാർഷികാഘോഷം നടത്തി

April 1, 2026
18
ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൗഷാദ് അലിയുടെ പര്യടനം രണ്ടാം ദിവസം പിന്നിട്ടു.
UPDATES

ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൗഷാദ് അലിയുടെ പര്യടനം രണ്ടാം ദിവസം പിന്നിട്ടു.

April 1, 2026
20
നിറപറയും പച്ചക്കറിയും പഴങ്ങളും നൽകി സ്വീകരണം; തവനൂരിന്റെ ഹൃദയം തൊട്ട് കെ ടി ജലീലിന്റെ പര്യടനം
UPDATES

നിറപറയും പച്ചക്കറിയും പഴങ്ങളും നൽകി സ്വീകരണം; തവനൂരിന്റെ ഹൃദയം തൊട്ട് കെ ടി ജലീലിന്റെ പര്യടനം

April 1, 2026
19
Next Post
മോശക്കാരനാക്കി ചിത്രീകരിച്ചു, 10 കോടി നഷ്ടപരിഹാരം വേണം: എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

മോശക്കാരനാക്കി ചിത്രീകരിച്ചു, 10 കോടി നഷ്ടപരിഹാരം വേണം: എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Recent News

ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു

ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു

April 1, 2026
1
പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

April 1, 2026
1
പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

April 1, 2026
1
സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

April 1, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025