• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ് വൈ എസ് കേരള യുവജന സമ്മേളനം :സൗഹൃദ ചായ സംഘടിപ്പിച്ചു

ckmnews by ckmnews
November 22, 2024
in UPDATES
A A
എസ് വൈ എസ് കേരള യുവജന സമ്മേളനം :സൗഹൃദ ചായ സംഘടിപ്പിച്ചു
0
SHARES
129
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഉത്തരവാദിത്വം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ 2024 ഡിസംബറിൽ തൃശ്ശൂരിൽ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി കക്കിടിപ്പുറം യൂണിറ്റ് സൗഹൃദ ചായ സംഘടിപ്പിച്ചു.
ഗ്രാമങ്ങളിൽ ബന്ധങ്ങളും സൗഹൃദങ്ങളും ഉറപ്പുവരുത്തിയിരുന്ന ചായ മക്കാനികൾ, തണൽ മരച്ചുവടുകൾ,പൊതു ഇടങ്ങൾ പുതുതലമുറക്ക് അന്യമാവുന്ന സാഹചര്യത്തിൽ പരസ്പരം മനസ്സു തുറന്നു സംസാരിക്കാനുള്ള അവസരങ്ങൾ സമൂഹത്തിൽ ആവശ്യമാണെന്ന് സന്ദേശം കൈമാറിയാണ് സൗഹൃദ ചായ സംഘടിപ്പിക്കുന്നത് .സംഗമം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി രാംദാസ് ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി പി പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി. കക്കിടിപ്പുറം മഹല്ല് പ്രസിഡൻ്റ് കെ.വി അഷ്റഫ് സഅദി, സി.കെ വാപ്പിനു ഹാജി, രാജൻ മാസ്റ്റർ പന്താവൂർ, അബ്ദുള്ളക്കുട്ടി അൽ ഖാസിമി, മുഹമ്മദലി ഫൈസി, കെ അബ്ദുസലാം സഅദി, അഫ്സൽ സഅദി, കെ.പി അഷ്റഫ് മുസ്‌ലിയാർ,അബൂബക്കർ ബാഖവി, കെ.പി ഉമർ സഖാഫി ,സലീം ഫാളിലി, മുഹ്സിൻ അഹ്സനി, ഹസ്സൻ റഹ്മാനി, മസ്ഹൂദ് ഫാളിലി പ്രസംഗിച്ചു.

Related Posts

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി
UPDATES

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
55
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം
UPDATES

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
43
വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
UPDATES

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

August 10, 2026
81
യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി
UPDATES

യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

August 10, 2026
247
കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു
UPDATES

കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു

August 10, 2026
42
ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
UPDATES

ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

August 10, 2026
59
Next Post
ചാലിശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ്;ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

ചാലിശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ്;ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

Recent News

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെഭാര്യ മാധവി നിര്യാതയായി

August 10, 2026
55
കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

കൊളംബിയയിൽ വൻ ഭൂചലനം; റിപ്പോര്‍ട്ട് ചെയ്തത് 20 മരണം

August 10, 2026
43
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
221
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025