• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ്;ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

ckmnews by ckmnews
November 22, 2024
in UPDATES
A A
ചാലിശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ്;ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
0
SHARES
351
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.ചാലിശ്ശേരി ചിനങ്ങത്തൂർ അജിത് കുമാറിന്റെ ഭാര്യ ഷിബിനയാണ് (38) ബി.ജെ.പി സ്ഥാനാർത്ഥി. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിബിന.ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഒമ്പതാം വാർഡ് സാക്ഷ്യം വഹിക്കുക.ഡിസംബർ 10നാണ് വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും. നവം.22 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി.ശനിയാഴ്ച നാമനിർദ്ദേശം പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്.

Related Posts

തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു
UPDATES

March 21, 2026
73
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

509
കേരളം ചുട്ടുപൊള്ളും! 3 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

50
തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; സുധീര്‍ കരമന സ്ഥാനാര്‍ഥിയാകും

36
തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ

86
സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.വി.നാസറിനെ അനുമോദിച്ചു.

63
Next Post
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പ്;യു.ഡി.എഫ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

Recent News

തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു

തിരുവനന്തപുരം മെഡി. കോളജിലെ തീപിടിത്തം; അഞ്ചു രോഗികള്‍ മരിച്ചു

March 21, 2026
73
ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

ചങ്ങരംകുളത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പിടിയില്‍’രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ വാഹനം കഴുങ്ങിന്‍ തോട്ടത്തിലേക്ക് ഓടിച്ച് കയറ്റി’ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

March 21, 2026
509
കേരളം ചുട്ടുപൊള്ളും! 3 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളം ചുട്ടുപൊള്ളും! 3 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

March 21, 2026
50
തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; സുധീര്‍ കരമന സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത നീക്കവുമായി എല്‍ഡിഎഫ്; സുധീര്‍ കരമന സ്ഥാനാര്‍ഥിയാകും

March 21, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025