• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അതിവേഗ റെയിലുമായി കേരളം മുന്നോട്ട്; പദ്ധതി നടപ്പിലാക്കാൻ ഉത്തരവ്

ckmnews by ckmnews
February 3, 2026
in Kerala
A A
അതിവേഗ റെയിലുമായി കേരളം മുന്നോട്ട്; പദ്ധതി നടപ്പിലാക്കാൻ ഉത്തരവ്
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് ബദലായി റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) മാതൃകയിൽ അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘട്ടത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ബഡ്ജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്ഥാനം ഉത്തരവിറക്കിയത്.ഘട്ടം ഘട്ടമായി കാസർകോട് വരെ പദ്ധതി പിന്നീട് നീട്ടുമെന്നാണ് വിവരം. റിസർവേഷൻ ആവശ്യമില്ലാത്തതും നിശ്ചിത സമയത്തിനിടയിൽ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണ് ചർച്ചകളിലുള്ളത്. തൂണുകളും വയഡക്ടുകളും വഴി പാതയുടെ കൂടുതൽ ഭാഗവും കടന്നുപോകുന്ന നിർമാണ രീതിയാണ് പദ്ധതിയിൽ ഉപയോഗിക്കാൻ പോകുന്നത്.ഡൽഹി–മീററ്റ് റാപ്പിഡ് റെയിൽ നടപ്പാക്കിയ നാഷനൽ ക്യാപ്പിറ്റൽ റീജിയണൽ ട്രാൻസ്പോർട്ട് കോർപറേഷനാണ് (എൻസിആർടിസി) കർണാടകയിൽ സമാനമായ പദ്ധതിക്ക് ഡിപിആർ തയാറാക്കുന്നത്. എൻസിആർടിസിയുമായി കേരളം അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ ചെന്നൈ മെട്രോയും റാപ്പി‍ഡ് റെയിലിന് ഏജൻസിയെ കണ്ടെത്തിയി‌‌ട്ടുണ്ട‌്. ജനസാന്ദ്രതയും പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി തൂണുകളിലൂടെയുള്ള പാതയ്ക്കാണ് മുൻഗണന.

Related Posts

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി

November 24, 2026
53
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവ്; അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല
Kerala

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവ്; അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല

November 24, 2026
2
സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്
Kerala

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

November 24, 2026
15
ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്
Crime

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

November 24, 2026
146
വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്
Kerala

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കെതിരെ കടുത്ത നടപടി;ആരോഗ്യ വകുപ്പ്

November 24, 2026
18
‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
Kerala

‘നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; കടന്നാക്രമിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

November 24, 2026
278
Next Post
500ലധികം പാട്ടുകൾക്ക് സംഗീതമേകി, മോഹൻലാലിനും മമ്മൂട്ടിയ്‌ക്കും എൺപതുകളിലും തൊണ്ണൂറുകളിലും ഹിറ്റുകൾ തുടരെ നൽകിയ എസ് പി വെങ്കടേഷ്

500ലധികം പാട്ടുകൾക്ക് സംഗീതമേകി, മോഹൻലാലിനും മമ്മൂട്ടിയ്‌ക്കും എൺപതുകളിലും തൊണ്ണൂറുകളിലും ഹിറ്റുകൾ തുടരെ നൽകിയ എസ് പി വെങ്കടേഷ്

Recent News

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി

November 24, 2026
53
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവ്; അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവ്; അപ്പീല്‍ പോകാന്‍ കാലടി സര്‍വകലാശാല

November 24, 2026
2
സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

November 24, 2026
15
ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

ഭർത്താവിനെ ഉപേക്ഷിച്ചാൽ സൗദിയിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം; യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്

November 24, 2026
146
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025