ചങ്ങരംകുളം എസ്.എം.ഇംഗ്ലീഷ് സ്കൂളിൽ വെച്ച് കരാട്ടെ ഗ്രേഡിങ് പരീക്ഷനടന്നു. കരാട്ടെ ഗ്രാൻഡ് മാസ്റ്റർ ഷിഹാൻ മുഹമ്മദ് സ്വാലിഹ് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ബേബി പ്രമോദ്, പി ആർ ഒ അബ്ദുള്ളക്കുട്ടി സി.വി, ബീന മോഹൻ,സുമ കെ. പി, ദിവ്യ കെ എന്നിവർ പങ്കെടുത്തു.മുഹമ്മദ് സ്വാലിഹിന്റെയും സെൻസായി ഫെമിനയുടേയും കീഴിൽ നൂറിൽ പരം വിദ്യാർത്ഥികൾ സ്കൂളിൽ കരാട്ടപരിശീലിച്ചു കൊണ്ടിരിക്കുന്നു.







