• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കിണറ്റില്‍ വീണ മൂന്നു വയസുകാരനെ രക്ഷിക്കാന്‍ ചാടി അച്ഛന്‍ മുങ്ങി മരിച്ചു

ckmnews by ckmnews
March 16, 2026
in UPDATES
A A
കിണറ്റില്‍ വീണ മൂന്നു വയസുകാരനെ രക്ഷിക്കാന്‍ ചാടി അച്ഛന്‍ മുങ്ങി മരിച്ചു
0
SHARES
578
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ വടക്കാഞ്ചേരിയിൽ ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാന്‍ പുറകെ ചാടിയ അച്ഛൻ മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണു(33) ആണ് മരിച്ചത്. മൂന്നു വയസുകാരനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപ്പെടുത്തി.

ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി 26 കാരൻ വൈശാഖാണ് കുട്ടിയെ കിണറ്റിൽ ചാടി രക്ഷപ്പെടുത്തിയത്. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.വിഷ്ണുവിന്‍റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Posts

മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി
UPDATES

മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി

July 9, 2026
323
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

July 9, 2026
170
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
UPDATES

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

July 9, 2026
101
ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു
UPDATES

ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

July 9, 2026
124
ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി
UPDATES

ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

July 9, 2026
172
അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും
UPDATES

അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും

July 9, 2026
24
Next Post
ഡോ. വന്ദനാ ദാസ് വധക്കേസില്‍ ഇന്ന് വിധി പറഞ്ഞേക്കും; പ്രതിക്ക് ഉയര്‍ന്ന ശിക്ഷ നല്‍കുമെന്ന് പ്രതീക്ഷയെന്ന് വന്ദനയുടെ പിതാവ്

ഡോ. വന്ദനാ ദാസ് വധക്കേസില്‍ ഇന്ന് വിധി പറഞ്ഞേക്കും; പ്രതിക്ക് ഉയര്‍ന്ന ശിക്ഷ നല്‍കുമെന്ന് പ്രതീക്ഷയെന്ന് വന്ദനയുടെ പിതാവ്

Recent News

മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി

മുന്‍ മന്ത്രി പരേതനായ ഇമ്പിച്ചിബാവയുടെ മകന്‍ ഇ കെ ഖലീല്‍ നിര്യാതനായി

July 9, 2026
323
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
104
പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

പൊന്നാനി ബലാത്സംഗക്കേസ്: കേസെടുക്കാൻ നിർദ്ദേശം; എസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ പ്രതികൾ

July 9, 2026
272
E20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറച്ചേക്കും; എന്നാല്‍ എഞ്ചിന് കേടുവരുത്തില്ലെന്ന് നിതിന്‍ ഗഡ്കരി

E20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജ് കുറച്ചേക്കും; എന്നാല്‍ എഞ്ചിന് കേടുവരുത്തില്ലെന്ന് നിതിന്‍ ഗഡ്കരി

July 9, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025