• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അയ്യപ്പൻ കെജിഎഫിലെ റോക്കി ഭായ് ആണെന്ന് കരുതരുത്, എന്റെ നേരെ വിരൽ ചൂണ്ടിയാൽ കൈ വെട്ടുമെന്ന് പറയുന്ന വ്യക്തിയുമല്ല”

ckmnews by ckmnews
January 10, 2026
in Kerala
A A
‘അയ്യപ്പൻ കെജിഎഫിലെ റോക്കി ഭായ് ആണെന്ന് കരുതരുത്, എന്റെ നേരെ വിരൽ ചൂണ്ടിയാൽ കൈ വെട്ടുമെന്ന് പറയുന്ന വ്യക്തിയുമല്ല”
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അയ്യപ്പൻ കെജിഎഫിലെ റോക്കി ഭായ് ആണെന്ന് കരുതരുതെന്ന് രാഹുൽ ഈശ്വർ. എന്റെ നേരെ നീ വിരൽ ചൂണ്ടിയാൽ നിന്റെ കൈ വെട്ടുമെന്ന് പറയുന്ന വ്യക്തിയല്ല അയ്യപ്പൻ. അയ്യപ്പൻ രൗദ്രമൂർത്തിയല്ലെന്നും ശാന്തമൂർത്തിയാണെന്നും രാഹുൽ പറഞ്ഞു.’പല ആൾക്കാരും പഞ്ച് ഡയലോഗിന് വേണ്ടി പറയാറുണ്ട്, അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന്. അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്. അയ്യപ്പൻ ഒരു മാഫിയ ഡോൺ ഒന്നുമല്ല. നമ്മുടെ ദൈവസങ്കൽപങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അയ്യപ്പനൊരു ശാന്തമൂർത്തിയാണ്. താന്ത്രികമായി പറഞ്ഞാൽ അയ്യപ്പൻ ഒരു രൗദ്ര മൂർത്തിയല്ല. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലിരിക്കുന്ന, യോഗ ഭാവത്തിലിരിക്കുന്ന ദൈവസങ്കൽപമാണ്. അല്ലാതെ അയ്യപ്പൻ കെജിഎഫിലെ റോക്കിഭായിയുടെ ഭാവത്തിൽ, എന്റെ നേരെ നീ വിരൽ ചൂണ്ടിയാൽ നിന്റെ കൈ വെട്ടുമെന്ന് പറയുന്ന വ്യക്തിയല്ല. ഇതൊക്കെ നമ്മുടെതായ ഇമോഷൻവച്ച് പറയുന്നതാണ്.അയ്യപ്പന് ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധവുമില്ല, ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് പണി കൊടുക്കാനും പോകുന്നില്ല. നമ്മുടെ വിശ്വാസമനുസരിച്ച് നമുക്ക് ഇതൊക്കെ പറയാം. ശബരിമലയിൽ യുവതികളെ കയറ്റിയത് തെറ്റ് തന്നെയായിരുന്നു. അന്ന് യുവതികളെ കയറ്റിയെന്ന് ആരോപിക്കപ്പെടുന്ന ആരുടെയെങ്കിലും ബന്ധുക്കളെയോ മുഖ്യമന്ത്രിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ വിഷയം തീർന്നു. നമ്മൾ അതിൽ ജയിച്ചു. വിശ്വാസികൾ ആ വിഷയത്തിൽ ജയിച്ചു, അത് തീർന്നു. പ്രതികാരമല്ല ദൈവത്തിന്റെ മാർഗം.തന്ത്രിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം. എനിക്ക് പേടിയുള്ളത്, വരും ദിവസങ്ങളിൽ പ്രഷർ മൂത്ത് ശങ്കർദാസ് സാറിനെ അറസ്റ്റ് ചെയ്യുമോയെന്നതാണ്. പ്രായമായവരല്ലേ, ജയിലിൽ കിടക്കുന്നത് വളരെ മെനക്കേടുള്ള കാര്യമാണ്.നിയമസംവിധാനങ്ങളുടെ ദുരുപയോഗം നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നമാണ്. രണ്ട് ദിവസം അവൻ അകത്ത് കിടക്കണമെന്ന് ചിന്തിക്കുന്നത് നമ്മുടെ മനസിലെ ദേഷ്യമാണ്. ദൈവത്തെയോർത്ത് അയ്യപ്പൻ അങ്ങനെ കൊടുക്കുന്നതാണെന്ന് പറയരുത്. അയ്യപ്പൻ ഒരു അക്കൗണ്ടുവച്ച് എല്ലാവരോടും പ്രതികാരം തീർക്കുന്ന രൗദ്രമൂർത്തിയല്ല. ‘- രാഹുൽ ഈശ്വർ പറഞ്ഞു.

Related Posts

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
Kerala

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

March 4, 2026
33
‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്
Kerala

‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

March 4, 2026
10
ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ
Kerala

ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ

March 4, 2026
203
‘അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം’; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്
Kerala

‘അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം’; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്

March 4, 2026
24
മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി
Kerala

മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി

March 4, 2026
323
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി
Kerala

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

March 4, 2026
90
Next Post
‘ജനനായകന്’ പകരം ‘തെരി’ എത്തും; പൊങ്കൽ ആഘോഷമാക്കാൻ റീ- റിലീസ്

‘ജനനായകന്’ പകരം ‘തെരി’ എത്തും; പൊങ്കൽ ആഘോഷമാക്കാൻ റീ- റിലീസ്

Recent News

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

March 4, 2026
33
‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

March 4, 2026
10
ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ ഭരണസമിതി ആദ്യ ബജറ്റ് അവതരിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ ഭരണസമിതി ആദ്യ ബജറ്റ് അവതരിപ്പിച്ചു

March 4, 2026
216
ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ

ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ

March 4, 2026
203
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025