ചങ്ങരംകുളം:സംസ്ഥാന പാതയില്‍ താടിപ്പടിയില്‍ സ്കൂട്ടറുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു.കോക്കൂര്‍ സ്വദേശി മാമു(60)ചിയ്യാനൂര്‍ സ്വദേശി റംസീന(40) റനിയ(13)എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് അപകടം









