എടപ്പാള്‍:അംശക്കച്ചേരിയിലെ ആദ്യകാല ഡോക്ടർ കല്ലുപുരക്കൽ അബ്ദുൽഖാദർ (90 താഹിർ ഹോമിയോ ക്ലിനിക്) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ ഖൈറുന്നിസ (തലമുണ്ട), താഹിറ (എടപ്പാൾ), ബുഷ്‌റ (കോലളമ്പ് ), സിറാജ് (സൗഭാഗ്യ സാരീസ്,എടപ്പാൾ)നാസർ,ഷാഫി.മരുമക്കൾ:പരേതനായ മുഹമ്മദലി, സലീം, മുഹമ്മദ്, താഹിറ (പൊന്നാനി), ലൈല (എടപ്പാൾ ), സയീദ (വെളിയങ്കോട്).ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് എടപ്പാൾ അങ്ങാടി(അംശക്കച്ചേരി)ജുമാമസ്ജിദ് ഖബർസ്ഥാനിൽ.











