• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പത്മശ്രീ. പി. ചിത്രൻ നമ്പുതിരി പ്പാടിന്റെ ജന്മ ദിനം ഓർമ ദിനമായി ആചരിച്ചു

ckmnews by ckmnews
January 6, 2026
in UPDATES
A A
പത്മശ്രീ. പി. ചിത്രൻ നമ്പുതിരി പ്പാടിന്റെ ജന്മ ദിനം ഓർമ ദിനമായി ആചരിച്ചു
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന യുടെ ആഭിമുഖ്യത്തിൽ വിദ്യാലയ സ്ഥാപകൻ പത്മശ്രീ. പി. ചിത്രൻ നമ്പുതിരി പ്പാടിന്റെ ജന്മ ദിനം ഓർമ ദിനമായി ആചരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നന്നംമ്മുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തിനി രവീന്ദ്രൻ ചടങ്ങ് ഉൽഘാടനം ചെയ്തു. സംഘടന പ്രസിഡന്റ്‌ അടാട്ട് വാസുദേവൻ അധ്യക്ഷനായി.അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി.സംഘടന സെക്രട്ടറി.കെ.വി.ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു .ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം, നന്നമ്മുക്ക് പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ മുഹമ്മദലി നരണിപ്പുഴ,ആലംകോട് പഞ്ചായത്ത്‌. വൈസ്. പ്രസിഡന്റ്‌. സുബൈർ ആലംകോട്. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സജ്‌ന ഫിറോസ്,പഞ്ചായത്ത്‌ അംഗങ്ങളായ നിഷ ബാബുരാജ്, മുസ്തഫ ചാലുപറമ്പിൽ, എം. അജയ്‌ഘോഷ്, ധന്യ അനീഷ്, പി. ടി. എ. പ്രസിഡന്റ്‌ പ്രണവം പ്രസാദ്, അനീഷ് മൂക്കുതല,ജോബ് മാസ്റ്റർ, ഡോ. കെ. വി. കൃഷ്ണൻ, വിജയൻ വാക്കേത്ത്, പ്രിൻസിപ്പൽ മണികണ്ഠൻ മാസ്റ്റർ,പി. വി. അലി, പ്രേം ദാസ് നിറം, ശിവദാസൻ മുല്ലപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
20
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
55
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
54
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
34
പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍
UPDATES

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
252
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല
UPDATES

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
65
Next Post
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി 2026.സ്വാഗതസംഘ രൂപീകരണ യോഗo വിപുലമായി നടന്നു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി 2026.സ്വാഗതസംഘ രൂപീകരണ യോഗo വിപുലമായി നടന്നു

Recent News

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
20
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
55
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
54
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025