• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമല സ്വർണ്ണക്കൊള്ള; ‘അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു; നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം’; ഹൈക്കോടതി

ckmnews by ckmnews
January 6, 2026
in UPDATES
A A
ശബരിമല സ്വർണ്ണക്കൊള്ള; ‘അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു; നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം’; ഹൈക്കോടതി
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വർണ്ണ കൊള്ളയിലെ നിലവിലെ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി.അന്വേഷണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുന്നു എന്നും കോടതി പറഞ്ഞു. ഇതുവരെ 181 സാക്ഷികളുടെ മൊഴിയെടുത്തു എന്ന് എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കി.

ദ്വാരപ്പാലക കേസിൽ 15 പ്രതികളിൽ 9 പേരെ അറസ്റ്റ് ചെയ്തുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി കേസിൽ 12 പ്രതികളിൽ 9 അറസ്റ്റ് ചെയ്തെന്നും എസ്ഐടി പറയുന്നു. കേസില്‍ നിര്‍ണായകമാകുക ശാസ്ത്രീയ പരിശോധനാ ഫലമാണെന്ന് കോടതി നിരീക്ഷിച്ചു. സത്യം പുറത്തുവരാന്‍ സാവകാശം എടുക്കുമെന്ന കാര്യം ബോധ്യമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

ഊഹാപോഹപരവും, അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ വഴി എസ്‌ഐടി നിലവിൽ അനാവശ്യ സമ്മർദ്ദത്തിന് വിധേയമാകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചില ആഖ്യാനങ്ങൾ മനഃപൂർവ്വം മെനഞ്ഞെടുത്തതാണെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായും തോന്നുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നാലാംഘട്ടത്തിലെ അന്വേഷണം സ്വര്‍ണ്ണക്കൈമാറ്റം സംബന്ധിച്ചെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും എസ്‌ഐടി അന്വേഷണം നടത്തി. സംശയകരമായ ബാങ്ക് അക്കൗണ്ടുകളിലും പരിശോധന നടത്തി. സംസ്ഥാനത്തിന് പുറത്തു നിന്നും സുപ്രധാന രേഖകൾ കണ്ടെടുത്തുവെന്നും എസ്.ഐ ടി കോടതിയിൽ വ്യക്തമാക്കി.

Related Posts

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
UPDATES

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
1
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി
UPDATES

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
3
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു
UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
2
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്
UPDATES

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
3
പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍
UPDATES

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
213
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല
UPDATES

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
57
Next Post
നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് ബഷീർ നാടണയുന്നു’യാത്രയപ്പ് നൽകി പ്രവാസദളം പള്ളിക്കര തെക്കുമുറി കമ്മിറ്റി

നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് ബഷീർ നാടണയുന്നു'യാത്രയപ്പ് നൽകി പ്രവാസദളം പള്ളിക്കര തെക്കുമുറി കമ്മിറ്റി

Recent News

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ

September 20, 2026
1
കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

കുമാർ എടപ്പാളിന്റെ മാതാവ് കല്ലു അമ്മ നിര്യാതയായി

September 20, 2026
3
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നിമാസ ആയില്യ പൂജ നവരാത്രി ആഘോഷം നോട്ടീസ് പ്രകാശനം ചെയ്തു

September 20, 2026
2
മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മറുപടി നൽകേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഓ ജെ ജനീഷ്

September 20, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025