• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന പാതയില്‍ പാല്‍വിതരണക്കാരനെ അക്രമിച്ച് സ്കൂട്ടറും പണവും കവര്‍ന്ന സംഭവം’പിന്നിൽ അന്തർ സംസ്ഥാന സംഘമെന്ന് സൂചന’പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ckmnews by ckmnews
January 5, 2026
in UPDATES
A A
സംസ്ഥാന പാതയില്‍ പാല്‍വിതരണക്കാരനെ അക്രമിച്ച് സ്കൂട്ടറും പണവും കവര്‍ന്ന സംഭവം’പിന്നിൽ അന്തർ സംസ്ഥാന സംഘമെന്ന് സൂചന’പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
0
SHARES
831
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് പാൽ വിതരണക്കാരനെ ആക്രമിച്ചു പണവും ബൈക്കും കവർന്ന സംഭവത്തിന് പിന്നിൽ അന്തർ സംസ്ഥാന കവർച്ച സംഘമെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ വളയംകുളം അസ്സബാഹ് കോളേജിന് സമീപത്ത് വച്ച് പാൽ വിതരണം നടത്തുന്ന പടാട്ടിൽ കബീർ നെ ബൈക്കിൽ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും സ്കൂട്ടറും സ്കൂട്ടറില്‍ സൂക്ഷിച്ച 20000 രൂപയും കവര്‍ച്ച ചെയ്തത്.സംഭവ സമയത്ത് ടൗണിൽ പട്രോളിംങിനിറങ്ങിയ ചങ്ങരംകുളം എസ് ഐ വിനു രാജ്,എസ് സി പി ഒ അഭിലാഷ് എന്നിവർ സംഘത്തെ പിന്തുടർന്നെങ്കിലും സംഘം തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു,സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.കാസർകോഡ് കേന്ദ്രീകരിച്ചു കവർച്ചകൾ നടത്തുന്ന സംഗമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്

Related Posts

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
UPDATES

June 14, 2026
21
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

62
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

47
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

39
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി

17
പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി

22
Next Post
തൊണ്ടിമുതൽ‌ കേസ് : ആന്റണി രാജു അയോഗ്യൻ: വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്

Recent News

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
21
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
62
അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
47
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025