• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിവാഹിതരായ 10,000 പുരുഷന്‍മാര്‍ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു,ഹെൽപ്‌ലൈൻ വേണം’എം.കെ. സ്റ്റാലിനു കത്ത്

ckmnews by ckmnews
November 20, 2024
in UPDATES
A A
വിവാഹിതരായ 10,000 പുരുഷന്‍മാര്‍ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു,ഹെൽപ്‌ലൈൻ വേണം’എം.കെ. സ്റ്റാലിനു കത്ത്
0
SHARES
173
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തമിഴ്നാട്ടില്‍ വിവാഹിതരായ 10,000 പുരുഷന്‍മാര്‍ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നെന്ന റിപ്പോർട്ടുമായി തമിഴ്നാട് പുരുഷ രക്ഷാസംഘം. ലോകപുരുഷദിനത്തോട് അനുബന്ധിച്ചാണു റിപ്പോർട്ട് പുറത്തു വിട്ടത്. വിഷയം ഗൗരവത്തോടെ എടുക്കണമെന്നും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഒരു അന്വേഷണക്കമ്മിഷനെ നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

പുരുഷന്‍മാര്‍ക്കായി ഒരു ഹെല്‍പ് ലൈന്‍ തുടങ്ങണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോടും അഭ്യർഥിച്ചിട്ടുണ്ട്. അവിഹിത ബന്ധത്തിലേര്‍പ്പെടുന്ന പുരുഷനും സ്ത്രീക്കും തുല്യ ശിക്ഷ നല്‍കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Related Posts

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി
UPDATES

May 31, 2026
11
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

42
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

50
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

69
കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

643
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

53
Next Post
പാണക്കാട് കുറെ തങ്ങൾമാരുണ്ട്, ഞാൻ പറഞ്ഞത് സാദിഖലി തങ്ങളെക്കുറിച്ചാണ്തീവ്രവാദ ഭാഷയുമായി വരേണ്ട’മുഖ്യമന്ത്രി

Recent News

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പി.സുനിലിന് യാത്രയയപ്പ് നല്‍കി

May 31, 2026
11
തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

തവനൂർ വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചു

May 31, 2026
42
വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

വിജയ വസന്തം 2026 :തണൽ കുടുംബങ്ങളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു

May 31, 2026
50
ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല സ്വദേശി കടാംകുണ്ടിൽ ദാമോദരൻ നിര്യാതനായി

May 31, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025