ചങ്ങരംകുളം:എൻ്റെ “അനുരാഗ നദിയിലെ തോണി’പുസ്തക പ്രകാശനം ഡിസംബർ 28 ഞായറാഴ്ച്ച കാലത്ത് 10 മണിക്ക് ജനത സ്കൂളിൽ വച്ച് നടക്കും.കവിയും അധ്യാപകനുമായ എടപ്പാള്‍ സി സുബ്രമണ്യന്‍ പുസ്തകം പ്രകാശനം ചെയ്യും.അബ്ദുള്ള പേരാമ്പ്ര മുഖ്യാതിഥിയായി പങ്കെടുക്കും.ഡോക്ടര്‍ യൂസഫ് എകെ പുസ്തകം ഏറ്റ് വാങ്ങും.സോമന്‍ ചെമ്പ്രേത്ത് പുസ്തകം പരിചയപ്പെടുത്തും.ഫാറൂക്ക് എംഎം സ്വാഗതം പയുന്ന ചടങ്ങില്‍ രതീഷ് ആലംകോട് അധ്യക്ഷത വഹിക്കും.പ്രണയ കവിതകളും കുറിപ്പുകളുമായെ പ്രദേശത്തെ എഴുത്തുകാരുടെ സൃഷ്ടികള്‍ അടങ്ങിയ അനുരാഗ നദിയിലെ തോണി ഫാറൂക്ക് എഎം ആണ് എഡിറ്റ് ചെയ്ത് പുറത്തിറക്കുന്നത്






