• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യം പുറത്ത്

ckmnews by ckmnews
December 20, 2025
in UPDATES
A A
പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യം പുറത്ത്
0
SHARES
766
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍ പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ രാജിന്റെ കൈയിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ പിണറായി കനാല്‍ക്കരയിലാണ് സംഭവം. നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുമ്പ് കാപ്പ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദവും രൂപംകൊണ്ടിരുന്നു.

വിപിന്‍ രാജിന്റെ സുഹൃത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റീല്‍സ് ചിത്രീകരിക്കുമ്പോഴാണ് സ്‌ഫോടക വസ്തു വിപിന്റെ കൈയിലിരുന്ന് പൊട്ടിയതെന്ന് ദൃശ്യം തെളിയിക്കുന്നുണ്ട്. ഗുണ്ട് കത്തിച്ച ശേഷം വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ അത് കൈയിലിരുന്ന് പൊട്ടുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. നിലവില്‍ വിപിന്‍ രാജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Posts

സ്വാഭാവിക ജാമ്യം നേടി പോറ്റി ഇന്ന് പുറത്തിറങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

സ്വാഭാവിക ജാമ്യം നേടി പോറ്റി ഇന്ന് പുറത്തിറങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

February 5, 2026
10
ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ
UPDATES

ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ

February 5, 2026
38
തെരുവ് നായ പ്രതിരോധത്തിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.
UPDATES

തെരുവ് നായ പ്രതിരോധത്തിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.

February 5, 2026
38
കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണന : എസ് ഡി പി ഐ പ്രതിഷേധം
UPDATES

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണന : എസ് ഡി പി ഐ പ്രതിഷേധം

February 5, 2026
30
കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി ഡാന്‍സ്; മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്; സംഭവം തൃശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍
UPDATES

കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി ഡാന്‍സ്; മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്; സംഭവം തൃശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍

February 5, 2026
88
കേരളത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കിയതിൽ സി എച്ചിൻ്റെ പങ്ക് മഹത്തരം. അഡ്വ: കെ.പി നൗഷാദലി
UPDATES

കേരളത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കിയതിൽ സി എച്ചിൻ്റെ പങ്ക് മഹത്തരം. അഡ്വ: കെ.പി നൗഷാദലി

February 5, 2026
27
Next Post
ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ നുഹ്റോ ദ് യെൽദോ ക്രിസ്മസ് ആഘോഷം ഞായറാഴ്ച

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ നുഹ്റോ ദ് യെൽദോ ക്രിസ്മസ് ആഘോഷം ഞായറാഴ്ച

Recent News

സംസ്ഥാന പാതയോരത്ത് കോലിക്കരയിൽ തീപിടുത്തം

സംസ്ഥാന പാതയോരത്ത് കോലിക്കരയിൽ തീപിടുത്തം

February 5, 2026
70
ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി

ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി

February 5, 2026
59
സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ കുറവ്

February 5, 2026
25
കേരളത്തിൽ ജാതി വിവാഹസൈറ്റുകളുള്ളത് വിരോധാഭാസം – എം.എ. ബേബി

കേരളത്തിൽ ജാതി വിവാഹസൈറ്റുകളുള്ളത് വിരോധാഭാസം – എം.എ. ബേബി

February 5, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025