• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊച്ചിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ckmnews by ckmnews
December 20, 2025
in UPDATES
A A
കൊച്ചിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
0
SHARES
208
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി നഗരത്തില്‍ റിട്ടയേര്‍ഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണേക്കര സ്വദേശി വനജ ആണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ വീട്ടില്‍ വനജ തനിച്ചായിരുന്നു. രാത്രി ഒമ്പതരയോടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പരിശോധനയില്‍ മൃതദേഹത്തിനരികില്‍ നിന്ന് കത്തി കണ്ടെടുത്തു. മൃതദേഹത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

Related Posts

സ്വാഭാവിക ജാമ്യം നേടി പോറ്റി ഇന്ന് പുറത്തിറങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

സ്വാഭാവിക ജാമ്യം നേടി പോറ്റി ഇന്ന് പുറത്തിറങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

February 5, 2026
9
ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ
UPDATES

ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ

February 5, 2026
33
തെരുവ് നായ പ്രതിരോധത്തിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.
UPDATES

തെരുവ് നായ പ്രതിരോധത്തിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.

February 5, 2026
32
കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണന : എസ് ഡി പി ഐ പ്രതിഷേധം
UPDATES

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണന : എസ് ഡി പി ഐ പ്രതിഷേധം

February 5, 2026
25
കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി ഡാന്‍സ്; മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്; സംഭവം തൃശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍
UPDATES

കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി ഡാന്‍സ്; മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്; സംഭവം തൃശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍

February 5, 2026
74
കേരളത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കിയതിൽ സി എച്ചിൻ്റെ പങ്ക് മഹത്തരം. അഡ്വ: കെ.പി നൗഷാദലി
UPDATES

കേരളത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കിയതിൽ സി എച്ചിൻ്റെ പങ്ക് മഹത്തരം. അഡ്വ: കെ.പി നൗഷാദലി

February 5, 2026
23
Next Post
പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യം പുറത്ത്

പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ; ദൃശ്യം പുറത്ത്

Recent News

കേരളത്തിൽ ജാതി വിവാഹസൈറ്റുകളുള്ളത് വിരോധാഭാസം – എം.എ. ബേബി

കേരളത്തിൽ ജാതി വിവാഹസൈറ്റുകളുള്ളത് വിരോധാഭാസം – എം.എ. ബേബി

February 5, 2026
18
പോറ്റിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

പോറ്റിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

February 5, 2026
11
വികെഎം കളരി മഹാചാര്യ വികെ മാധവപ്പണിക്കര്‍ അനുസ്മരണം ഞായറാഴ്ച നടക്കും

വികെഎം കളരി മഹാചാര്യ വികെ മാധവപ്പണിക്കര്‍ അനുസ്മരണം ഞായറാഴ്ച നടക്കും

February 5, 2026
64
പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; 17കാരന് ദാരുണാന്ത്യം

പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; 17കാരന് ദാരുണാന്ത്യം

February 5, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025