ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ആറാം വാര്‍ഡിലും വനിതകളുടെ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്.തിരഞ്ഞെടുപ്പ് ദിനം അടുത്ത് എത്തിയതോടെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍.ഷാമില ഉസ്മാൻ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത്.സിപിഎം ലെ സുനിതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി ഷാജിതയും വാര്‍ഡില്‍ സജീവമാണ്







