ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും ശക്തമായ മത്സരമാണ് നടക്കുന്നത്.പ്രചരണം ശക്തമായതോടെ വാര്‍ഡില്‍ എല്ലാ പാര്‍ട്ടികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.സിപിഎം ലെ നിഷയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.സബിത വിനയകുമാർ ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്തുണ്ട്.സുഹറ യാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത്







